Culture6 years ago
തന്റെ അന്ത്യകര്‍മ്മങ്ങള്‍ നിര്‍വഹിക്കുന്നതും ചിതാഭസ്മം പുഴയിലൊഴുക്കുന്നതും ഒരു മുസ്ലിമായിരിക്കും: ടി. പത്മനാഭന്
ഹരിപ്പാട്: മക്കളില്ലാത്ത തന്റെ അന്ത്യകര്‍മ്മങ്ങള്‍ നിര്‍വഹിക്കുന്നതും ചിതാഭസ്മം പുഴയിലൊഴുക്കുന്നതും ഒരു മുസ്ലിമായിരിക്കുമെന്ന് കഥാകൃത്ത് ടി. പത്മനാഭന്. ഹരിപ്പാട്ട് സി.ബി.സി വാര്യര്‍ ഫൗണ്ടേഷന് പുരസ്കാരം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘എന്റെ ഭാര്യയുടെ ചിതാഭസ്മം വയനാട്ടില്‍ നദിയില്‍ ഒഴുക്കിയതും...