Article2 years ago
പുറപ്പെട്ടുപോയ വാക്ക്
ഏതൊരു നോവലും കവിതയോടടുക്കുന്നത്, അത് അതിന്റെ ദേശം മുറിച്ചുപായുമ്പോഴാണ്. മുറിച്ചുപാഞ്ഞ്, അത് വായിക്കുന്നവന്റെ സ്വന്തം ദേശമായി അടയാളപ്പെടുമ്പോഴാണ്. ആന്തരികവും ബാഹ്യവുമായ സംഘര്ഷഭൂമികയിലൂടെ നീന്തിയാണ് കവി വാക്കില്‍നിന്നും സ്വയം ബഹിഷ്കൃതനാകുന്നത്