ദമസ്കസ്: ആക്രമണവും കൂട്ടപാലായനവും രൂക്ഷമായ സിറിയയില്‍ ജനജീവിതം ദുസ്സഹമായി. യുദ്ധവും ആക്രമണവും രക്തചൊരിച്ചിലും കണ്ടു മനം മടുത്ത ജനത എല്ലാം ഉപേക്ഷിച്ച് നാട് വിടുന്നു. ഇത്രയും നാള് കൂട്ടിവച്ച സമ്പാദ്യങ്ങള്‍ എല്ലാം ഉപേക്ഷിച്ചാണ് ലക്ഷ്യമില്ലാതെ...
ദോഹ: കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ ഖത്തര്‍ ചാരിറ്റിയുടെ സഹായം ലഭിച്ചത് ഒരു കോടി അറുപത് ലക്ഷം സിറിയക്കാര്‍ക്ക്. സിറിയക്കകത്തും പുറത്തുമുള്ള അഭയാര്‍ഥികള്‍ക്കാണ് സഹായം ലഭിച്ചത്. 2011 ഏപ്രില്‍ മുതല്‍ 2017 ഡിസംബര്‍ വരെയുള്ള കാലയളവിലാണ് ഈ...
ദമസ്കസ്: സിറിയന്‍ തലസ്ഥാനമായ ദമസ്കസിനു സമീപം കിഴക്കന്‍ ഗൗത്വയില്‍ റഷ്യ അഞ്ച് മണിക്കൂര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച ശേഷവും ഷെല്ലാക്രമണവും വ്യോമാക്രമണവും തുടര്‍ന്നതായി റിപ്പോര്‍ട്ട്. നഗരത്തില്‍ കെടുതി അനുഭവിക്കുന്നവര്‍ക്ക് സഹായമെത്തിക്കുന്നതിന് സൗകര്യമൊരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് റഷ്യ അക്രമങ്ങള്‍ക്ക്...
ദമസ്കസ്: ആഭ്യന്തര യുദ്ധം തുടരുന്ന സിറിയയില്‍ ഐക്യരാഷ്ട്രസഭയുടെയും അന്താരാഷ്ട്ര സന്നദ്ധ സംഘടനകളുടെയും പേരില്‍ സഹാമെത്തിക്കുന്ന പുരുഷന്മാര് സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യുന്നുവെന്ന് വെളിപ്പെടുത്തല്‍. ലൈംഗികമായി വഴങ്ങാത്ത സ്ത്രീകള്‍ക്ക് സഹായം നിഷേധിക്കപ്പെട്ടതായും ബി.ബി.സി നടത്തിയ അന്വേഷണത്തില്‍...
കിഴക്കന്‍ ഗൂട്ടയില്‍ സിറിയന്‍ സേന ശക്തമായ രാസായുധ പ്രയോഗം നടത്തുന്നു. ഫെബ്രുവരി 25നു നടന്ന ഒരു സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട കുട്ടികളും മുതിര്‍ന്നവരും ശ്വാസം കിട്ടാതെ നിലവിളിക്കുന്നതിന്റെ...
ദമസ്കസ്: സിറിയന്‍ തലസ്ഥാനമായ ദമസ്കസിനു സമീപം വ്യോമാക്രമണം തുടരുന്ന കിഴക്കന്‍ ഗൗത്വയില്‍ സൈന്യം വിഷവാതകം പ്രയോഗിച്ചതായി റിപ്പോര്‍ട്ട്. വിഷവാതകം ശ്വസിച്ച് ഒരു കുട്ടി മരിച്ചതായും നിരവധി പേരെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചതായും വിമത വൃത്തങ്ങള്‍ പറയുന്നു....
പശ്ചിമ സിറിയന്‍ നഗരമായ ഗൗട്ടയില്‍ ഗവണ്മെന്റും വിമത സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടല്‍ രൂക്ഷമാകുന്നു. റഷ്യന്‍ സൈന്യവും രാസ പ്രയോഗമടക്കമുള്ള മാരാകായുധളുപയോഗിക്കുന്നത് യുദ്ധസമാനമായ സാഹചര്യമാണ് സൃഷ്ടിക്കുന്നത്. വിമത സൈന്യത്തെ നേരിടാനെന്ന പേരില്‍ നടത്തുന്ന അക്രമങ്ങള്‍ ജനവാസ...
ഇസ്തംബൂള്‍: സിറിയയുടെ വടക്കുപടിഞ്ഞാറന്‍ മേഖലയില്‍ തുര്‍ക്കി സേനയുമായി ഏറ്റുമുട്ടുന്ന കുര്‍ദിഷ് വൈ.പി.ജി പോരാളികളുടെ കൂട്ടത്തില്‍ ബ്രിട്ടീഷുകാരുമുണ്ടെന്ന് റിപ്പോര്‍ട്ട്. സിറിയയിലെ അഫ്രീന് നഗരത്തില്‍ കുര്‍ദിഷ് പോരാളികളോടൊപ്പമാണ് ഇവരുള്ളതെന്ന് ബി.ബി.സി പറയുന്നു. അന്താരാഷ്ട്ര സന്നദ്ധ പ്രവര്‍ത്തകരുടെ ഗ്രൂപ്പ് എന്നാണ്...