ന്യൂയോര്‍ക്ക്: സിറിയയില്‍ ഷായരാത് വ്യോമതാവളത്തിന് നേരെ അമേരിക്കയുടെ ആക്രമണം. വ്യോമതാവളത്തിലേക്ക് അറുപതോളം ടോമോഹാക് മിസൈലുകള്‍ ഉപയോഗിച്ചാണ് അമേരിക്ക ആക്രമണം നടത്തിയത്. കഴിഞ്ഞ ദിവസം വിമത മേഖലകളില്‍ സിറിയന്‍ സര്‍ക്കാര്‍ രാസായുധ ആക്രമണം നടത്തിയതിനു പിന്നാലെയാണ് അമേരിക്കയുടെ...
ദമസ്കസ്: പ്രസിഡന്റ് ബഷാറുല്‍ അസദിനെ അധികാരഭ്രഷ്ടനാക്കുന്നതിന് സിറിയന്‍ മണ്ണില്‍ തുടരുന്ന ആഭ്യന്തരയുദ്ധത്തിന് ഇനിയും അറുതിയായിട്ടില്ല. രക്തച്ചൊരിച്ചിലുകളുടെ നീണ്ട ആറു വര്‍ഷം ലോകത്തിന് എന്തു ബാക്കിയാക്കി എന്ന ചോദ്യത്തിന് ഹൃദയഭേദകമായ ചില ചിത്രങ്ങള്‍ മാത്രമാണ് ഉത്തരം. രാസായുധ...
ഐസിലിന്റെ ശക്തി കേന്ദ്രങ്ങളില്‍ സിറിയയുടെ സൈനിക മുന്നേറ്റം ശക്തിപ്പെട്ടതോടെ പ്രദേശത്തു നിന്ന് കുടുബങ്ങള്‍ കൂട്ടമായി പാലായനം ചെയ്യുകയാണ്.65000 ലധികം പൗരന്മാരാണ് കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ രാജ്യത്തു നിന്നു പാലായനം ചെയ്യാന്‍ നിര്‍ബന്ധിതതരായത്. യു.എന്‍ മനുഷ്യാവകാശ ഏജന്‍സിയായ ഒക്ക...
ദമസ്ക്കസ്: വര്‍ഷങ്ങള്‍ നീണ്ടു നിന്ന യുദ്ധം അവശേഷിപ്പിച്ച സിറിയയില്‍ ലക്ഷങ്ങള്‍ ദുരിതത്തില്‍ കഴിയുന്നതായി യുഎന്‍. സിറിയന്‍ സര്‍ക്കാരിന്റെയും വിമത പോരാളികളുടെയും തീവ്രവാദ സംഘങ്ങളുടെയും ഉപരോധത്തെ തുടര്‍ന്നു ഒറ്റപ്പെട്ട നഗരങ്ങളും സിറിയയിലുണ്ടെന്നു സിറിയ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന യുഎന്‍...
മാഡ്രിഡ്: വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ആഭ്യന്തര കലാപത്തിന്റെ ദുരിതംപേറുന്ന സിറിയന്‍ കുരുന്നുകള്‍ക്ക് ഐക്യദാര്‍ഢ്യവുമായി ലോക ഫുട്ബോളര് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഐഎസ് ഭീകരതയാലും കലാപത്താലും മറ്റും ആക്രമം രൂക്ഷമായ സിറിയയില്‍ അതിജീവനത്തിന്റെ പാത പിന്തുടരുന്ന കുട്ടികള്‍ക്ക് ധൈര്യം പകരുന്ന...
ദമസ്ക്കസ്: സിറിയയിലെ അലപ്പോയില്‍ സമാധാന ശ്രമങ്ങള്‍ക്ക് ഇനി സ്ഥാനമില്ലെന്ന് യുഎന്‍. കഴിഞ്ഞ ദിവസവും യുഎന്‍ സ്ഥാനപതി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. കുട്ടികള്‍ക്കു നേരെ നടക്കുന്ന അതിക്രമങ്ങളും ഷെല്ലാക്രമണവും സമാധാന ശ്രമങ്ങള്‍ക്ക് വിലങ്ങു തടിയാകുന്നതായി യു.എന്‍ സ്ഥാനപതി...