ഇസ്തംബൂള്‍: വടക്കന്‍ സിറിയയിലെ അഫ്രീന് മേഖയില്‍ കുര്‍ദ് പോരാളികള്‍ക്കെതിരെ തുടരുന്ന സൈനിക നടപടിയില്‍ തുര്‍ക്കി സേനക്ക് കനത്ത തിരിച്ചടി. തുര്‍ക്കി ടാങ്കിനുനേരെയുണ്ടായ ആക്രമണത്തില്‍ അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടു. അഫ്രീന് നഗരത്തിന്റെ വടക്കു കിഴക്ക് ഷെയ്ഖ് ഹറൂസിലാണ്...
ഇസ്തംബൂള്‍: വടക്കന്‍ സിറിയയിലെ മന്‍ബിജ് മേഖലയില്‍നിന്ന് യു.എസ് സൈന്യത്തെപിന്‍വലിക്കാന്‍ തുര്‍ക്കി അമേരിക്കയോട് ആവശ്യപ്പെട്ടു. കുര്‍ദിഷ് വൈ.പി.ജി പോരാളികള്‍ക്കുള്ള പിന്തുണ അവസാനിപ്പിക്കുന്നതിന് അമേരിക്ക വാക്കുകള്‍ക്കു പകരം ഉറച്ച നടപടികള്‍ സ്വീകരിക്കണമെന്നും മന്‍ബിജ് നഗരത്തില്‍നിന്ന് എത്രയും പെട്ടെന്ന്...
സിറിയ വീണ്ടും പുകയുന്നു ദമസ്കസ്: സിറിയയില്‍ വീണ്ടും സംഘര്‍ഷം പുകയുന്നു. തങ്ങളുടെ വ്യോമാതിര്‍ത്തിയിലേക്ക് കടക്കുന്ന യുദ്ധ വിമാനങ്ങള്‍ വെടിവെച്ചിടുമെന്ന് സിറിയന്‍ സൈന്യത്തിന്റെ മുന്നറിയിപ്പ്. സിറിയ-തുര്‍ക്കി അതിര്‍ത്തിയിലെ പീപ്പിള്‍സ് പ്രൊട്ടക്ഷന്‍ യൂണിറ്റ് (വൈ.പി.ജി) എന്ന കുര്‍ദ് സേനയ്ക്കെതിരേ...
ദമസ്കസ്: സിറിയന്‍ തലസ്ഥാനമായ ദമസ്കസിനു സമീപം പ്രതിപക്ഷ ശക്തികേന്ദ്രമായ കിഴക്കന്‍ ഗൗത്വയില്‍ 23 സാധാരണക്കാര്‍ കൊല്ലപ്പെട്ടു. റഷ്യന്‍ വ്യോമാക്രമണങ്ങളിലും സര്‍ക്കാര്‍ സേനയുടെ ഷെല്ലാക്രമണത്തിലുമാണ് മരണം സംഭവിച്ചത്. 18 പേര് കൊല്ലപ്പെട്ടത് റഷ്യന്‍ വ്യോമാക്രമണങ്ങളിലാണെന്ന് സിറിയന്‍...
യുഎന്‍: ആഭ്യന്തര കലാപം നടക്കുന്ന സിറിയയില്‍ സമാധാനം പുന:സ്ഥാപിക്കാന്‍ ഐക്യരാഷ്ട്രസഭ നടത്തിയ സമാധാന ചര്‍ച്ച പരാജയം. സിറിയന്‍ വിഷയത്തില്‍ എട്ടാമത് നടന്ന ചര്‍ച്ചയാണ് പരാജയമായത്. ചര്‍ച്ച പരാജയപ്പെടാന്‍ കാരണം സിറിയന്‍ ഭരണകൂട പ്രതിനിധികളാണെന്ന് യുഎന്‍ വക്താവ്...
സിറിയയില്‍ സമാധാനം പുനസ്ഥാപിക്കാനുള്ള ചര്‍ച്ചയില്‍ പങ്കാളിയാകാന്‍ സിറിയന്‍ ഭരണകൂടം തീരുമാനിച്ചു. ജനീവയില്‍ നടക്കുന്ന ചര്‍ച്ചയില്‍ സിറിയന്‍ വക്താക്കള്‍ പങ്കാളികളാകും. പ്രതിനിധി സംഘത്തെ ബാഷര്‍ അല്‍ ജാഫ്രരി നയിക്കും. സമാധാന ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന് സിറിയന്‍ ഭരണകൂടം ആദ്യം...
ബര്‍ലിന്‍: സ്വന്തം രാജ്യത്തേക്ക് തിരിച്ചു പോകുന്ന അഭയാര്‍ത്ഥിയ്ക്ക് പണം നല്കാന് തയാറെന്ന് ജര്‍മനി. ഒരു ലക്ഷം അഭയാര്‍ത്ഥികളാണ് ജര്മനയിലുള്ളത്. അഫ്ഗാനിസ്താനില്‍ നിന്നും ഒട്ടേറെ പേരാണ് ജര്‍മനിയിലേക്ക് ഒഴുകിയെത്തുന്നത്. രാജ്യത്ത് അഭയാര്‍ത്ഥികളുടെ എണ്ണം ഉയരുന്നതായും അത് സുരക്ഷയ്ക്ക്...
ദമസ്ക്കസ്: സിറിയയില്‍ ഭരണകൂട സൈന്യവും-റഷ്യന്‍ സൈന്യവും നടത്തിയ വ്യാപക ആക്രമണത്തില്‍ 80 പേര് കൊല്ലപ്പെട്ടു. രാജ്യത്തെ വിമതരെ ഉന്നമിട്ട് സൈനിക സഖ്യം വ്യോമാക്രമണം നടത്തുകയായിരുന്നു. നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. തെക്കുകിഴക്കന്‍ ഡമസ്കസിലെ ഗോട്ട...
ദമസ്ക്കസ്: സിറിയയില്‍ നിന്നു തോറ്റു മടങ്ങുന്നതിനു മുന്‍പ് സാധാരണക്കാരെ കൂട്ടക്കുരുതിയ്ക്ക് ഇരയാക്കി ഐഎസ് തീവ്രവാദികള്‍. 20 ദിവസത്തിനകം 128 പേരെയാണ് ഐഎസ് ഭീകരര്‍ ക്രൂരമായി കൊലപ്പെടുത്തിയത്. സിറിയന്‍ ഒബ്സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് സന്നദ്ധ...
രക്തച്ചൊലിച്ചുകള്ക്കൊടുവില് സിറിയയിലെ തന്ത്രപ്രധാന നഗരമായ റഖയെ ഇസ്ലാമിക് സ്റേറ്റ് ഭീകരില്‍ നിന്നും കുര്‍ദ് -അറബ് സംയുക്ത സൈന്യം മോചിപ്പിച്ചു. യു.എസിന്റെ സഹായം ലഭിക്കുന്ന സൈനിക സംഖ്യമാണ് സിറിയന്‍ ഡെമോക്രാറ്റിക് ഫോര്‍സസ്(എസ്.ഡി.എഫ്). നാലു മാസത്തെ ഓപ്പറേഷനൊടുവില്‍...