വാഷിങ്ടണ്‍: ആഭ്യന്തര കലഹത്തെത്തുടര്‍ന്ന് രക്തരൂക്ഷിതമായ സിറിയക്കു നേരെ വ്യോമാക്രമണം നടത്തിയ അമേരിക്കയും സഖ്യകക്ഷികളും. രാസായുധങ്ങള്‍ സംഭരിച്ച മേഖലകളിലാണ് ആക്രമണം നടത്തിയത്. അമേരിക്ക, ബ്രിട്ടന്, ഫ്രാന്‍സ് സംയുക്ത സേനയാണ് ആക്രമണം നടത്തിയത്. ആക്രമണം നടത്തിയ കാര്യം അമേരിക്കന്‍...
ദമസ്ക്കസ്: വര്‍ഷങ്ങള്‍ നീണ്ട ചെറുത്തുനില്‍പ്പിനൊടുവില്‍ കിഴക്കന്‍ ഗൂത്തയിലെ അവസാന വിമത കേന്ദ്രമായ ദൗമയും സിറിയ റഷ്യന്‍ സംയുക്താക്രമണത്തിന് മുന്നില്‍ കീഴടങ്ങി. ഇതോടെ സിറിയന്‍ തലസ്ഥാനമായ ദമസ്ക്കസിന് തൊട്ടരികെ സ്ഥിതി ചെയ്യുന്ന തന്ത്രപ്രധാന പ്രദേശമായ കിഴക്കന്‍...
ന്യൂയോര്‍ക്ക്/മോസ്കോ: രാസായുധ പ്രയോഗത്തിന് മറുപടിയായി സിറിയയെ ആക്രമിക്കുമെന്ന് അമേരിക്കയുടെ നേതൃത്വത്തിലുള്ള പാശ്ചാത്യ ശക്തികളും സൈനിക നടപടിയുണ്ടായാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് റഷ്യയും വ്യക്തമാക്കിയതോടെ പശ്ചിമേഷ്യ യുദ്ധഭീതിയില്‍. എന്തു വിലകൊടുത്തും സിറിയയെ ആക്രമണത്തില്‍നിന്ന് സംരക്ഷിക്കുമെന്ന് റഷ്യ പ്രഖ്യാപിച്ച സാഹചര്യത്തില്‍...
ജനീവ: സിറിയയില്‍ രാസാക്രമണം നടന്ന സ്ഥലത്ത് പരിശോധന നടത്താന്‍ പ്രവേശനം അനുവദിക്കണമന്ന് ലോകാരോഗ്യ സംഘടന(ഡബ്ല്യു.എച്ച്.ഒ) ആവശ്യപ്പെട്ടു. രാസായുധം പ്രയോഗിച്ചിട്ടില്ലെന്ന് സിറിയയും റഷ്യയും വ്യക്തമാക്കുകയും സൈനിക നടപടിയുണ്ടാകുമെന്ന് അമേരിക്ക ഭീഷണി മുഴക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ...
യുനൈറ്റഡ് നേഷന്‍സ്: സിറിയയിലെ ദൂമയിലുണ്ടായ രാസാക്രമണത്തെ ചൊല്ലി അമേരിക്കയും റഷ്യയും വാക് പോര് തുടങ്ങി. സ്ത്രീകളും കുട്ടികളുമടക്കം എഴുപതോളം പേര് കൊല്ലപ്പെട്ട രാസായുധ പ്രയോഗം ചര്‍ച്ച ചെയ്യാന്‍ വിളിച്ചുചേര്‍ത്ത യു.എന്‍ രക്ഷാസമിതിയുടെ അടിയന്തര യോഗത്തില്‍...
സിറിയയില്‍ രാസായുധ പ്രയോഗമെന്ന് സംശയം. എഴുപത് പേര് കൊല്ലപ്പെട്ടതിനു പിന്നില്‍ രാസായുധ പ്രയോഗമാകാനാണ് സാധ്യതയെന്നാണ് വിലയിരുത്തല്‍. നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. വിമത മേഖലയായ ദൂമയിലാണ് ആക്രമണം ഉണ്ടായിരിക്കുന്നത്. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമായതിനാല്‍ മരണസംഖ്യ...
‘പാലായനം ചെയ്തത് 1.75 ലക്ഷം പേര് ‘ ദമസ്കസ്: സിറിയന്‍ ഭരണകൂടത്തിന്റെയും സഖ്യകക്ഷികളുടെയും വിമതരുടെയും ആക്രമണത്തില്‍ നിശബ്ദ നഗരമായി ഗൂത. ആയിരത്തിലേറെ പേര് കൊല്ലപ്പെട്ടപ്പോള്‍ ലക്ഷങ്ങളാണ് നാട് വിട്ട് പാലായനം ചെയ്തത്. ഭരണകൂട വിമതരുടെ...
ദമസ്കസ്: സിറിയയില്‍ വീണ്ടും കണ്ണില്ലാത്ത ക്രൂരത. അഞ്ച് ആഴ്ചകള്‍ മാത്രമുള്ള കുരുന്നിന്റെ കണ്ണ് സ്ഫോടനത്തില്‍ തകര്‍ന്നു. മരണത്തോട് മല്ലടിച്ച നവജാത ശിശു വീണ്ടും ജീവിതത്തിലേക്ക് തിരിച്ചെത്തി. അപ്പോഴും ഒരു കണ്ണ് അവനു നഷ്ടമായി. സിറിയന്‍ അതിര്‍ത്തിയില്‍...
ദമസ്കസ്: സിറിയയില്‍ റോക്കറ്റാക്രമണത്തില്‍ ഫുട്ബോള്‍ താരം കൊല്ലപ്പെട്ടു. അണ്ടര്‍ 15 ഫുട്ബോള്‍ ടീം അംഗവും 12കാരനുമായ സമീര്‍ മുഹമ്മദ് മസൂദ് ആണ് കൊല്ലപ്പെട്ടത്. ടീമിലെ ഏഴു പേര്‍ക്ക് പരിക്കേറ്റു. ഇവരുടെ നില അതീവ ഗുരുതരമാണ്. തലസ്ഥാനമായ...
ദമസ്കസ്: സിറിയയില്‍ തുര്‍ക്കി സേന പിടിച്ചെടുത്ത അഫ്രീന് നഗരത്തില്‍ പോരാട്ടം തുടരുമെന്ന് കുര്‍ദിഷ് സായുധ സേന പ്രഖ്യാപിച്ചു. നേര്‍ക്കുനേര്‍ പോരാട്ടം അവസാനിപ്പിച്ച് ഗറില്ല യുദ്ധതന്ത്രങ്ങളിലേക്ക് മാറുകയാണ് തങ്ങളെന്ന് അവര്‍ അറിയിച്ചു. തുര്‍ക്കി സേനയും അവരെ...