Culture8 years ago
ലോകമേ കണ്ണു തുറക്കൂ; സിറിയയില്‍ നിന്നൊരു നോമ്പുതുറ
ഏതു നിമിഷവും വന്നുപതിക്കാവുന്ന ബോംബുകള്‍ക്കും മിസൈലുകള്ക്കുമരികെ നോമ്പുതുറക്കാന്‍ തയ്യാറായിരിക്കുന്ന കാഴ്ച്ചയുമായി സിറിയയിലെ ഒരു പട്ടണം. തകര്‍ന്നുതരിപ്പണമായ കെട്ടിടങ്ങള്‍ക്കിടയില്‍ താല്‍ക്കാലികമായി സംഘടിപ്പിച്ച ടേബിളുകളിലാണ് സിറിയയില്‍ നോമ്പുതുറക്കാനുള്ള ഒരുക്കം. യുദ്ധത്തില്‍ വീടും കുടുംബവുമെല്ലാം നഷ്ടപ്പെട്ടവര്‍ക്ക് ഇഫ്താര്‍ ഒരുക്കുകയാണ് അദലെ...