സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചയിലാണ് അല്‍ ബാഷിറിനെ ഇടക്കാല പ്രധാനമന്ത്രിയായി നിയമിക്കാന്‍ ധാരണയായത്.
ഡമാസ്കസ് ഉള്‍പ്പടെ നാല് സിറിയന്‍ നഗരങ്ങളെ ലക്ഷ്യമിട്ടായിരുന്നു ഇസ്രായേല്‍ ആക്രമണം.
ബഷര്‍ അസദ് മോസ്കോയിലേക്ക് പലായനം ചെയ്യുകയും ദീര്‍ഘകാല സഖ്യകക്ഷിയില്‍ നിന്ന് അഭയം നേടുകയും ചെയ്തുവെന്ന് റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
തലസ്ഥാന നഗരമായ ഡമസ്കസ് കീഴടക്കിയതിന് പിന്നാലെയാണ് രാജ്യത്തിന്റെ നിയന്ത്രണം പൂര്‍ണമായി ഏറ്റെടുത്തുവെന്ന് ‘വിമത സംഘം’ പ്രഖ്യാപിച്ചത്.
നിരവധി സിറിയന്‍ മന്ത്രിമാരുടെയും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും അംഗീകൃത നയതന്ത്ര സേനാംഗങ്ങളുടെയും സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ സി റിയയിലെ സൗദി ചാര്‍ജ് ഡി അഫയേഴ്സ് ആക്ടിംഗ് അബ്ദുല്ല അല്‍ ഹരീസ് എംബസി ഔദ്യോഗികമായി തുറക്കുന്നതായി പ്രഖ്യാപിച്ചു.
സിറിയയുടെ തലസ്ഥാനമായ ഡമാസ്കസിലും വടക്കന്‍ സിറിയയുടെ ഭാഗമായ അലെപ്പോയിലെയും പ്രധാന വിമാനത്താവളങ്ങള്‍ക്ക് നേരെ ഇസ്രാഈല്‍ ആക്രമണം നടത്തിയതായി സിറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഭൂകമ്പത്തില്‍ അകപ്പെട്ടവരെ സഹായിക്കാന്‍ അത്യാധുനിക സാങ്കേതിക വിദ്യകളുള്ള 10 ആംബുലന്‍സുകളും യുഎഇ സിറിയയ്ക്ക് നല്കി.
മരണസംഖ്യ ഇനിയും വര്‍ധിച്ചേക്കുമെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നത്
ജയിലിന്റെ മതിലുകളും വാതിലുകളും കേടുവന്നിട്ടുണ്ട്.
ഡമസ്കസിലെ സുന്നി മുഫ്തിയായിരുന്ന അദ്ദേഹം പ്രസിഡന്റ് ബശര്‍ അല്‍ അസദുമായി അടുത്ത ബന്ധം സ്ഥാപിച്ച നേതാവായിരുന്നു