കേരള സംസ്ഥാന സുന്നി യുവജന ഫെഡറേഷൻ ( എസ് വൈ എഫ് ) സംസ്ഥാന കമ്മറ്റി സംഘടിപ്പിച്ച "എസ് വൈ എഫ് ഫലസ്തീനൊപ്പം" ഐക്യദാർഢ്യ പ്രഖ്യാപനം ശ്രദ്ധേയമായി.
താനൂര്‍ ബോട്ട് ദുരന്തത്തില്‍ മരണപ്പെട്ടവരുടെ വീടുകള്‍ കേരള സംസ്ഥാന സുന്നി യുവജന ഫെഡറേഷന് (എസ് വൈ എഫ്) നേതാക്കള്‍ സന്ദര്‍ശിച്ച് ഖബറിടങ്ങളില്‍ പ്രാര്‍ത്ഥന നടത്തി.
ജാമിഅ നഗരിയില്‍ ഇന്ന് ഖുര്‍ആന്‍ ബോധത്തോടെ ആരംഭിക്കും. ഗഹനമായ പഠനങ്ങള്‍, നവോത്ഥാന ചിന്തകള്‍ എന്നിവക്ക് വേദിയാകും. മതരാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖര്‍ സംവദിക്കുന്ന സെമിനാറുകളും ചര്‍ച്ചകളും പഠനങ്ങളും നടക്കും