സ്കൂൾ, കോളജ് വിദ്യാർഥിനികൾക്കാണ് വാളുകൾ വിതരണം ചെയ്തത്
മൈസൂരു ഭരണാധികാരിയായിരുന്ന ടിപ്പു സുല്‍ത്താന്റെ വാളിന് ലണ്ടനിലെ ലേലത്തില്‍ ലഭിച്ചത് 14 ദശലക്ഷം പൗണ്ട് (140 കോടിയോളം രൂപ). ഉദ്ദേശിച്ചിരുന്നതിലും 7മടങ്ങ് ഉയര്‍ന്ന തുകയ്ക്കാണ് വാള് വിറ്റുപോയതെന്ന് ലേലം സംഘടിപ്പിച്ച ബോന്‍ഹാംസ് വ്യക്തമാക്കി. 18ാം നൂറ്റാണ്ടിന്റെ...
ഈ മാസം 23ന് നടത്താനിരിക്കുന്ന ലേലത്തില്‍ സ്വര്‍ണപ്പിടിയുള്ള വാളിന് 15 കോടി മുതല്‍ 20 കോടി വരെയാണ് പ്രതീക്ഷിക്കുന്ന വിലധാരാളം ചിത്രപ്പണികളാണ് വാളില്‍ ഉപയോഗിച്ചിരിക്കുന്നത്