Video Stories6 years ago
സ്വീഡിഷ് തെരഞ്ഞെടുപ്പ്: കുടിയേറ്റ വിരുദ്ധര്‍ക്ക് പ്രതീക്ഷ
സ്റ്റോക്ക്ഹോം: സ്വീഡിഷ് പൊതുതെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് പൂര്‍ത്തിയായപ്പോള്‍ കുടിയേറ്റ വിരുദ്ധ തീവ വലതുപക്ഷ പാര്‍ട്ടിക്ക് വിജയ പ്രതീക്ഷ. ഭരണകക്ഷിയായ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്കും മധ്യവലതുപക്ഷ മോഡറേറ്റ്സുകള്ക്കും ഒറ്റക്ക് ഭൂരിപക്ഷം ലഭിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. ദേശീയവാദികളായ സ്വീഡന് ഡെമോക്രാറ്റുകള്‍ ഇത്തവണയും...