മുമ്പ് ചോദ്യം ചെയ്തില് സ്വപ്ന നല്കിയ മൊഴികള്‍ പലതും വസ്തുതാവിരുദ്ധമാണെന്ന എന്‍ഐഎയുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് വീണ്ടും ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ വാങ്ങുന്നത്
ജാമ്യം നല്‍കണമെന്ന് സ്വപ്ന സുരേഷ് വാദത്തിനിടെ ആവശ്യപ്പെട്ടെങ്കിലും കോടതി ഇത് തള്ളി
വിവരവകാശ നിയമപ്രകാരമാണ് ഫയൽ പുറത്ത് വന്നതെങ്കിലും ഇത് സംബന്ധിച്ചുള്ള വിവരങ്ങൾ നൽകിയ ഡെപ്യൂട്ടി സെക്രട്ടറിയാണെന്നാണ് സംശയം നിലവിലുള്ളത്. ഇതിന് പിന്നാലെയാണ് ഇവർക്കെതിരെ സ്ഥലം മാറ്റമടക്കമുള്ള നടപടികൾ ഉണ്ടായത്.
സിറ്റി പൊലീസിലെ ആറ് വനിത പൊലീസുകാര്‍ക്ക് എതിരെയാണ് അന്വേഷണം നടക്കുന്നത്. സംഭവം വിവാദമായതിന് പിന്നാലെ വനിതാ പൊലീസുകാരെ താക്കീത് ചെയ്തു. കൗതുകത്തിന് സെല്‍ഫിയെടുത്തതെന്ന് വനിതാ പൊലീസുകാര്‍ നല്കുന്ന വിശദീകരണം.
ഇഡിക്ക് സ്വപ്ന നല്കിയ മൊഴി എന്താണെന്നാണ് സന്ദേശത്തില്‍ ഉന്നതന് ആരാഞ്ഞത്. ഇതിനു മറുപടിയാണ് സ്വപ്ന നല്‍കിയത്.
സ്വപ്നയും മറ്റൊരു പ്രതി കെടി റമീസും ഒരേസമയം തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയതില്‍ അസ്വാഭാവികത ആരോപിക്കപ്പെടുന്നുണ്ട്.
അതിനിടെ, സ്വപ്ന സുരേഷിനെയും റമീസിനെയും ഒരേസമയം ആശുപത്രിയില്‍ പ്രവേശിപ്പിച്ചതില്‍ വിവാദം തുടരുകയാണ്. സംഭവത്തില്‍ ജയില്‍ വകുപ്പ് ജയില്‍ ഉദ്യോഗസ്ഥരോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
സ്വപ്നയുടെ വാര്‍ഡിലുണ്ടായിരുന്ന മുഴുവന്‍ നഴ്സുമാര്‍ക്കും ജീവനക്കാര്‍ക്കും എതിരെ വകുപ്പുതല അന്വേഷണം നടത്താനും തീരുമാനമുണ്ട്. ഇവരുടെ ഫോണ്‍ കോളുകള്‍ പരിശോധിക്കും. ഒരു ജൂനിയര്‍ നഴ്സിന്റെ ഫോണില്‍ നിന്ന് സ്വപ്ന ആരെയോ വിളിച്ചതായി സൂചന ലഭിച്ച സാഹചര്യത്തിലാണ് പരിശോധന...
സ്വര്‍ണ്ണക്കടത്ത് കേസില്‍ അന്വേഷണം മന്ത്രിപുത്രനിലേക്കും. സ്വപ്നാ സുരേഷും മന്ത്രി ഇ.പി. ജയരാജന്റെ മകനും തമ്മിലുള്ള അടുത്ത ബന്ധത്തിന്റെ തെളിവുകള്‍ അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചു.
തിരുവനന്തപുരം: ലൈഫ് മിഷന് പദ്ധതിയിലെ കമ്മീഷനായി നല്കപ്പെട്ടെന്നു കരുതപ്പെടുന്ന നാല് കോടി രൂപയുടെ പങ്കുപറ്റിയവരുടെ പട്ടികയില്‍ സംസ്്ഥാന മന്ത്രിസഭയിലെ മുതിര്‍ന്ന അംഗത്തിന്റെ മകനും ഉണ്ടെന്ന് കേന്ദ്ര അന്വേഷണ ഏജന്‍സിക്ക് വിവരം ലഭിച്ചു. സ്വര്‍ണ കടത്തു കേസിലെ...