Culture8 years ago
‘പറഞ്ഞത് സുരേന്ദ്രന് തെളിയിക്കണം. അവസാനം ഉള്ളിക്കറിപോലെയാകരുത്’; സുരേന്ദ്രനെതിരെ സ്വാമി സന്ദീപാനന്ദ ഗിരി
തിരുവനന്തപുരം: ബി.ജെ.പി നേതാവ് കെ.സുരേന്ദ്രനെതിരെ സ്വാമി സന്ദീപാനന്ദഗിരി രംഗത്ത്. ഏഷ്യാനെറ്റ് ന്യൂസിന്റെ ചര്‍ച്ചയില്‍ സ്വാമി സന്ദീപാനന്ദഗിരി കള്ളസ്വാമിയാണെന്ന് സുരേന്ദ്രന് പറഞ്ഞിരുന്നു. ഈ സംഭവം ഇപ്പോഴാണ് തന്റെ ശ്രദ്ധയില്‍ പെട്ടതെന്നും പറഞ്ഞ ആരോപണങ്ങള്‍ സുരേന്ദ്രന് തെളിയിക്കണമെന്നും സ്വാമി...