Culture8 years ago
ഗംഗേശാനന്ദ സ്വാമിയുടെ ലിംഗം മുറിച്ചത് താനല്ലെന്ന് പെണ്‍കുട്ടി
തിരുവനന്തപുരം: സ്വാമി ഗംഗേശാനന്ദയുടെ ലിംഗം മുറിച്ചത് താനല്ലെന്ന് പെണ്‍കുട്ടി. സ്വാമിയുടെ അഭിഭാഷകന് അയച്ച കത്തിലാണ് സംഭവം പോലീസ് കെട്ടിച്ചമച്ചതാണെന്നും തന്റെ സുഹൃത്താണ് ലിംഗം മുറിച്ചതെന്നും പെണ്‍കുട്ടി വ്യക്തമാക്കുന്നത്. അയ്യപ്പദാസ്, മനോജ്കുമാര്‍, കൂടാതെ മറ്റൊരാളും ചേര്‍ന്നാണ് ലിംഗം...