india3 months ago
മാലിന്യവെള്ളത്തില് ലക്ഷക്കണക്കിന് ആളുകള്‍ കുളിക്കുന്നു; മഹാ കുംഭമേള നടത്തിപ്പിനെ വിമര്‍ശിച്ച് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി
12 വർഷങ്ങൾക്ക് ശേഷം മഹാ കുംഭമേള വരുമെന്ന് നിങ്ങൾക്ക് അന്നേ അറിയാമായിരുന്നു. എന്തുകൊണ്ടാണ് വേണ്ടുന്ന നടപടികളെടുക്കാൻ സാധിച്ചില്ലെന്നും അദ്ദേഹം ചോദിച്ചു.