കേരളത്തെക്കുറിച്ചും ഇവിടുത്തെ മതസൗഹാര്‍ദ്ദത്തെക്കുറിച്ചും ഏറെ അഭിമാനത്തോടെ സംസാരിച്ചിട്ടുണ്ട്. പൗരത്വ പ്രക്ഷോഭത്തെ തുടര്‍ന്ന് മുസ്്ലിം യൂത്ത്ലീഗിന്റെ ഷാഹിന്‍ബാഗ് സ്ക്വയറില്‍ നടത്തിയ പ്രസംഗം മതേതര ജനാധിപത്യ വിശ്വാസികള്‍ക്ക് അവേശം നല്‍കുന്നതായിരുന്നു.
പൗരത്വദേദഗതിക്കെതിരെ സമരം ചെയ്യുന്നവരെ വേഷം നോക്കി തിരിച്ചറിയാം എന്ന് പ്രധാനമന്ത്രി തന്നെ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് കണ്ണൂരില്‍നടന്ന പ്രതിഷേധയോഗത്തില്‍ അതേ നാണയത്തില്‍ സ്വാമിതിരിച്ചടിച്ചത്
മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള സമരങ്ങള്‍, ജാതി വിരുദ്ധ സമരങ്ങള്‍, തൊഴില്‍ സമരങ്ങള്‍, മദ്യത്തിനെതിരായുള്ള പ്രചരണം, സ്ത്രീകളുടെ അവകാശങ്ങള്‍ക്കുവേണ്ടി പ്രത്യാകിച്ചും അവരുടെ വിദ്യാഭ്യാസത്തിനും വേദപാരയണത്തിനുമുള്ള അവകാശത്തിനായുള്ള പോരാട്ടം തുടങ്ങി നിരവധി സാമൂഹിക മുന്നേറ്റങ്ങള്‍ക്ക് അഗ്നിവേശ് ചുക്കാന്‍ പിടിച്ചിട്ടുണ്ട്....
വരുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ വാരാണസിയില്‍ നിന്നും മത്സരിക്കാന്‍ പ്രധാനമന്ത്രി നരേന്ത്രമോദിക്ക് ധൈര്യമുണ്ടാവില്ലെന്ന് ആര്യസമാജം പണ്ഡിതനും സാമൂഹിക പ്രവര്‍ത്തകനുമായ സ്വാമി അഗ്നിവേശ്. ബിജെപി ആശയങ്ങള്‍ ഹൈന്ദവ ദര്‍ശനങ്ങള്‍ക്കായി നിലകൊള്ളുന്നതാണെന്ന് ഉറപ്പുണ്ടെങ്കില്‍ സന്യാസിമാരുടെ കേന്ദ്രമായ വാരാണസിയില്‍ നിന്നും മത്സരിക്കാന്‍...
കൊച്ചി: ഭരണഘടനയിലൂന്നിയ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ മുത്തലാഖ് ബില്‍ അവതരിപ്പിക്കുകയും അതേസമയം ശബരിമലയിലെ സ്ത്രീപ്രവേശനത്തെ എതിര്‍ക്കുകയും ചെയ്യുന്നത് ഇരട്ട നീതിയാണെന്ന് സ്വാമി അഗ്നിവേശ്. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ നടന്ന നവോത്ഥാന സംരക്ഷണ സദസില്‍ മുഖ്യ...
ന്യൂഡല്‍ഹി: സോഷ്യല്‍ ആക്ടിവിസ്റ്റ് സ്വാമി അഗ്നവേശിന് നേരെ യുവമോര്‍ച്ച ആക്രമണം. ഡല്‍ഹിയിലെ ദീന് ദയാല്‍ ഉപാധ്യക്ഷായ മാര്‍ഗില്‍ വെച്ചാണ് ഒരു സംഘം യുവമോര്‍ച്ച പ്രവര്‍ത്തകര്‍ അഗ്നിവേശിനെ ആക്രമിച്ചത്. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിക്ക് ഇന്നലെ...
കോഴിക്കോട്: മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ സംഘപരിവാര്‍ പ്രവര്‍ത്തകരുടെ അതിക്രമത്തിനിരയായ സ്വാമി അഗ്നിവേശിനെ സന്ദര്‍ശിച്ചു. ജനാധിപത്യ ഇന്ത്യയില്‍ സന്യാസിവര്യന്മാര്‍ക്കു പോലും അവരുടെ സ്വതന്ത്ര്യം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നുവെന്ന സത്യമാണ് വയോധികനായ...
റാഞ്ചി: സ്വാമി അഗ്നിവേശിനെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ മര്‍ദിച്ചതിനെ ന്യായീകരിച്ച് ബി.ജെ.പി നേതാവ്. മതവികാരം വ്രണപ്പെടുത്തിയതുകൊണ്ടാണ് സ്വാമി അഗ്നിവേശിനെ സംഘപരിവാര്‍ ആക്രമിച്ചതെന്ന് ജാര്‍ഖണ്ഡിലെ ബി.ജെ.പി നേതാവായ ദീപക് പ്രകാശ് പറഞ്ഞു. ആക്രമണത്തെ മാറ്റി നിര്‍ത്തി കാണരുതെന്നും സ്വാമി...
സ്വാമി അഗ്നിവേശിനെതിരെ ബി.ജെ.പി ആക്രമണം. ജാര്‍ഖണ്ഡിലെ പാക്കൂരിലാണ് അഗ്നിവേശിനെതിരെ ആക്രമണം നടന്നത്. ഒരു ഹോട്ടല്‍ ചടങ്ങില്‍ പങ്കെടുക്കാ്ന# എത്തിയപ്പോഴായിരുന്നു ആക്രമം നടന്നത്. 80 കാരനായ അഗ്നിവേശ് ഹോട്ടലില്‍ നിന്ന് പുറത്തേക്ക് വന്നപ്പോള്‍ ജയ്ശ്രീറാം വിളികളുമായെത്തിയ...