അപകീര്‍ത്തികരമായ ഉള്ളടക്കത്തോടെ ജങ്ഷന് ഹാക്ക്, അനില്‍ ടോക്സ് എന്നീ യൂട്യൂബ് ചാനലുകള്‍ വഴി അവഹേളനപരമായ വീഡിയോകള്‍ പ്രചരിപ്പിച്ചതിനെതിരെ കൊല്ലം രൂപതാ ബിഷപ്പ് ഹൗസ് മുഖ്യമന്ത്രിക്ക് നല്കിയ പരാതിയെത്തുടര്‍ന്നാണ് സസ്പെന്ഷന്.
കൂടുതൽ അന്വേഷണത്തിനും അച്ചടക്ക നടപടി ആരംഭിക്കുന്നതിനുമായി സേവനത്തിൽ നിന്ന് ഉടൻ സസ്പെൻഡ് ചെയ്യുന്നുവെന്നാണ് ഉത്തരവിൽ പറയുന്നത്
സെപ്റ്റംബര്‍ 19 ന് തോട്ടുമുക്കത്ത് ജെസിബി ഇടിച്ച് ബൈക്ക് യാത്രികന് മരിച്ച സംഭവത്തില്‍ തൊണ്ടി മുതല്‍ മാറ്റി, തെളിവ് നശിപ്പിക്കാന്‍ എസ്എ നൗഷാദ് കൂട്ടു നിന്നുവെന്നാണ് കണ്ടെത്തല്‍