രാംപാല്‍, അരവിന്ദ്, വീര്‍ ദാസ്, ഗണേഷ്, അനില്‍, പ്രദീപ്, വിമിത്, നരേന്ദ്ര എന്നിവര്‍ക്കെതിരെയാണ് നടപടിയെടുത്തത്.
വര്‍ഗീയത വിളമ്പുന്നവര്‍ക്കൊക്കെ സീറ്റ് നല്‍കിയാണ് ബി.ജെ.പി ഇത്തവണത്തെ തെരഞ്ഞെടുപ്പ് കാണുന്നത്.
കൂടെ ജോലി ചെയ്യുന്ന രണ്ട് അധ്യാപകര്‍ക്ക് ശക്തമായി താക്കീതും നല്‍കിയിട്ടുണ്ട്
പൊലീസ് ഉദ്യോഗസ്ഥരുടെ കോള്‍ റെക്കോര്‍ഡുകള്‍ പരിശോധിച്ചതില്‍ നിന്നും മണല്‍ മാഫിയുമായുള്ള ബന്ധം വ്യക്തമായതിനെ തുടര്‍ന്നാണ് നടപടി.
കോളജ് ഡെവലപ്മെന്റ് കൗണ്‍സില്‍ വിഭാഗത്തിലെ ഓഫിസ് അറ്റന്‍ഡന്റ് സുമേഷിനെയാണ് വൈസ് ചാന്‍സലറുടെ നിര്‍ദേശപ്രകാരം അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്ത് സര്‍വകലാശാല രജിസ്ട്രാര്‍ ഉത്തരവിറക്കിയത്.
ഇയാള്‍ക്കെതിരെ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു
കട്ടപ്പനയിലെ സ്വര്‍ണവ്യാപാരി, അതിഥി തൊഴിലാളിയായ യുവതിയെ കുമളിയിലെ റിസോര്‍ട്ടിലെത്തിച്ച് പീഡിപ്പിച്ച കേസില്‍ വ്യാപാരിയെ അറസ്റ്റു ചെയ്യരുതെന്ന് കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥന് കുര്യാക്കോസ് നിര്‍ദേശം നല്‍കിയിരുന്നു
ജൂനിയര്‍ പ്രൈമറി ഹെല്‍ത്ത് നഴ്സുമാരായ എസ്.ഷീബ, ഡി.ലൂര്‍ദ് എന്നിവരെയാണ് ജില്ല മെഡിക്കല്‍ ഓഫിസര്‍ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്
കോഴിക്കോട് പാളയത്തെ മാവേലി സ്റ്റോറിലെ ഇന്‍ ചാര്‍ജ് നിതിനെതിരെയാണ് നടപടി.
അടിമാലി: കൊക്കയിലേക്ക് വലിച്ചെറിഞ്ഞ ബജിക്കട എറിഞ്ഞവര്‍ തന്നെ പൊക്കിയെടുത്തു. സംഘത്തില്‍ ഉള്‍പ്പെട്ട സി.പി.എം നേതാവിനെ പാര്‍ട്ടി സസ്പെന്‍ഡ് ചെയ്തു. ലോക്കല്‍ കമ്മിറ്റി അംഗം എ.ജി. രാജീവിനെയാണ് പാര്‍ട്ടി ഒരു വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്തത്. നിര്‍ധന കുടുംബത്തിന്റെ...