കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സംബന്ധിച്ചും കേരളത്തിലെ വയനാട് മണ്ഡലത്തിലെ പ്രതിനിധി എന്ന നിലക്ക് മലയാളികള്‍ക്കും ഇതൊരു അഭിമാനപ്രശ്ന ംകൂടിയാണ്. നിരവധി പേര് മോദിയുടെ അടുത്തയാളുകളായി അഴിമതിയില്‍ മുങ്ങിനില്ക്കുമ്പോഴാണ് പ്രതിപക്ഷത്തെ പ്രമുഖ നേതാവിനെതന്നെ കുരുക്കിലാക്കുന്ന മോദിയുടെനടപടി
നോട്ടുകള്‍ എവിടെ നിന്നും കിട്ടിയതാണെന്ന് ജിഷ ഇതുവരെ പറഞ്ഞിട്ടില്ല
സ്ഥാനക്കയറ്റം കിട്ടിയ പൊലീസുകാരന്റെ യാത്രയയപ്പ് ആഘോഷത്തിനിടെ മദ്യലഹരിയില്‍ ഇരുവരും പരസ്പരം അടിപിടി കൂടിയതിനാണ് നടപടി സ്വീകരിച്ചത്
കഴിഞ്ഞ മാസം പാലാരിവട്ടത്ത് നടന്ന അപകടത്തെ തുടര്‍ന്നാണ് ഇയാളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തതെന്ന് പൊലീസ്
പൊലീസുകാരെല്ലാം രോഹിണി സ്റ്റേഷനിലെയാണ്. ഇവര്‍ സംഭവത്തെക്കുറിച്ച് അജ്ഞത നടിച്ചതായി പരാതിയുയര്‍ന്നിരുന്നു. ബി.ജെ.പി നേതാവിന്റെ ചിത്രം സ്റ്റേഷനുമുന്നിലെ പരസ്യത്തില്‍ ഉണ്ടായിരുന്നു.
അന്വേഷണ വിധേയമായാണ് സസ്പെന്‍ഡ് ചെയ്തത്
നിലമ്പൂര്‍ കൊച്ചുവേളി രാജ്യറാണി എക്സ്പ്രസ്, തിരുവനന്തപുരം ഗുരുവായൂര്‍ ഇന്റര്‍സിറ്റി തുടങ്ങി പല പ്രധാന ട്രെയിനുകളും റദ്ദാക്കി
അതേസമയം അമേരിക്കയുടെ കൈകളാണ് പ്രക്ഷോഭത്തിനുളളതെന്നാണ് പ്രസിഡന്റ് ഇബ്രാഹിം റെയ്സി പറയുന്നത.്
ട്രാഫിക് സിഗ്നലില്‍ ഹോണ്മുഴക്കിയെന്ന് ആരോപിച്ചായിരുന്നു മര്‍ദനം
തെളിവെടുപ്പ് പൂര്‍ത്തിയാക്കി മടങ്ങുമ്പോഴാണ് കുട്ടിയെ കയ്യേറ്റം ചെയ്തത്