മരണത്തില്‍ ബോളിവുഡ്-മയക്കുമരുന്ന് മാഫിയയ്ക്ക് ബന്ധമുണ്ടെന്ന ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് ബി.ജെ.പിയെ വെട്ടിലാക്കുന്ന നിര്‍ണായക വെളിപ്പെടുത്തല്‍.
മുംബൈ: സുശാന്തിന്റെ മരണത്തില്‍ പ്രതികരണവുമായി നടിയും കാമുകിയുമായ റിയ ചക്രവര്‍ത്തി. സുശാന്തിനെതിരെ ഉയര്‍ന്ന മീ ടു ആരോപണങ്ങള്‍ നടനെ തളര്‍ത്തിയിരുന്നെന്ന് നടി റിയ പറഞ്ഞു. ആരോപണങ്ങള്‍ നിഷേധിക്കാന്‍ ദില്‍ ബെച്ചാര സഹതാരമായ സഞ്ജന സാംഘ്വി താമസിച്ചതും...
മുംബൈ: സുശാന്ത് സ്ഥിരമായി ലഹരി വസ്തുക്കള്‍ ഉപയോഗിച്ചിരുന്നുവെന്ന് കാമുകിയും നടിയുമായ റിയ ചക്രവര്‍ത്തി. ദേശീയ ചാനലിന് നല്കിയ അഭിമുഖത്തിലാണ് റിയയുടെ പ്രതികരണം. മയക്കുമരുന്ന് ഉപയോഗിക്കുന്നത് താന്‍ തടഞ്ഞിരുന്നെങ്കെലും സുശാന്ത് അനുസരിച്ചില്ലെന്നും റിയ പറഞ്ഞു. സുശാന്തിന്റെ മരണത്തില്‍...
മുംബൈ: സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തിലൂടെ പുറത്തുവരുന്നത് ബോളിവുഡ് ലഹരിക്കഥകള്‍. റിയാ ചക്രവര്‍ത്തിയുടെ വാട്സാപ്പ് ചാറ്റുകള്‍ പുറത്തുവന്നതോടെയാണ് ബോളിവുഡിലെ വ്യാപകമായ ലഹരിമരുന്ന് ഉപയോഗത്തിന്റെ പിന്നാമ്പുറ കഥകള്‍ പുറം ലോകമറിയുന്നത്. സുശാന്തിന് റിയ കന്നാബിഡിയോള്‍ (സിബിഡി) ഓയില്‍...
മുംബൈ; സുശാന്ത് സിങ് രാജ്പുത്തിനു കാമുകി റിയ ചക്രവര്‍ത്തി ലഹരിമരുന്ന് നല്‍കിയിരുന്നുവെന്ന് ആരോപണം. കന്നാബിഡിയോള്‍ ഓയില്‍ (സിബിഡി) ആണു നല്‍കിയിരുന്നതെന്നും റിയയ്ക്കെതിരെ നാര്‍കോട്ടിക്സ് കണ്ട്രോള് ബ്യൂറോ (എന്‍സിബി) ഉടനെ കേസെടുക്കുമെന്നുമാണു റിപ്പോര്‍ട്ട്. എന്നാല്‍ സുശാന്ത് ലഹരിമരുന്ന്...
സുശാന്തിന്റെ മൃതദേഹത്തില്‍ ചില മുറിവുകള്‍ ഉണ്ടായിരുന്നുവെന്ന സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിലാണ് സിബിഐ വിശദമായ അന്വേഷണത്തിന് ഒരുങ്ങുന്നത്.
റിയ ചക്രവര്‍ത്തിയുടെ മൊബൈല്‍ ഫോണില്‍ നിന്ന് ലഹരി മരുന്ന് ഉപയോഗം, കടത്ത് എന്നിവയുമായി ബന്ധപ്പെട്ട വാട്സാപ് ചാറ്റുകള്‍ കണ്ടെത്തിയെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സിബിഐയെ അറിയിച്ചതായി സൂചന
ന്യൂഡല്‍ഹി: സുശാന്ത് സിംഗ് മരിച്ച ദിവസം സംഭവിച്ചതെന്താണെന്ന് വെളിപ്പെടുത്തി മുറിയുടെ വാതില്‍ കുത്തിത്തുറന്ന ആശാരി രംഗത്ത്. മുഹമ്മദ് റാഫി ഷെയ്ഖ് എന്ന പേരിലുള്ള ആശാരിയാണ് ജൂണ്‍ 14ന് മുറി തുറന്നപ്പോള്‍ കണ്ട കാര്യങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയത്. ഒരു...
'താങ്കള്‍ വീണ്ടും എന്റെ ചിറകുകള് സ്വതന്ത്രമാക്കി. രണ്ട് തവണയും നിങ്ങളെന്റെ ജീവിതത്തില്‍ ദൈവമായി എത്തി. എന്റെ ഏറ്റവും നല്ല മനുഷ്യന് ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നു...' എന്നും റിയ സന്ദേശങ്ങള്‍ അയച്ചിട്ടുണ്ട്.
ജൂണ്‍ 14 നായിരുന്നു സുശാന്ത് സിംഗ് രജ്പുത്തിനെ മുംബൈയിലെ അപ്പാര്‍ട്ട്മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്