സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വിവാദങ്ങളിലെ അതിരുവിട്ട ആരോപണങ്ങളുമായി നടി കങ്കണ റണാവത്ത് രംഗത്തെത്തിയതും നടിക്ക് സുരക്ഷയൊരുക്കി കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തിയ സാഹചര്യവും നിലനില്‍ക്കെയാണ് കോണ്‍ഗ്രസ് ലോക്സഭ കക്ഷി നേതാവ് വിഷയത്തില്‍ പ്രതികരണവുമായി രംഗത്തുവന്നിരിക്കുന്നത്.
മുംബൈ: സുശാന്ത് സിങ്ങിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിക്കേസില്‍ നടി റിയ ചക്രവര്‍ത്തി അറസ്റ്റിലായി. തുടര്‍ച്ചയായി മൂന്നുദിവസം നീണ്ടുനിന്ന ചോദ്യം ചെയ്യലിനൊടുവിലാണ് റിയ ചക്രവര്‍ത്തിയെ നാര്‍ക്കോട്ടിക് ബ്യൂറോ അറസ്റ്റ് ചെയ്യുന്നത്. താന്‍ തെറ്റുകാരി അല്ലെന്നും അറസ്റ്റിന് തയാറാണെന്നും...
മുംബൈ: സുശാന്ത് സിങ്ങിന്റെ സഹോദരി പ്രിയങ്കാ സിങ്ങിനെതിരെ മുംബൈ പൊലീസ് ആത്മഹത്യാ പ്രേരണക്കുറ്റത്തിന് കേസെടുത്തു. റിയ ചക്രവര്‍ത്തി നല്കിയ പരാതിയിലാണ് കേസെടുത്തത്. സുശാന്തിന് ഡോക്ടറുടെ നിര്‍ദേശമില്ലാതെ മാനസികാരോഗ്യപ്രശ്നത്തിന് മരുന്ന് നല്‍കിയെന്നാണ് പരാതി. നടപടി സിബിഐ അന്വേഷണത്തിനിടെയാണ്....
മുംബൈ: താന്‍ തെറ്റുകാരി അല്ലെന്നും അറസ്റ്റിന് തയ്യാറാണെന്നും ബോളിവുഡ് നടി റിയ ചക്രവര്‍ത്തി. സ്നേഹത്തിന്റെ പേരില്‍ താന്‍ വേട്ടയാടുന്നുവെന്നും താരം പറഞ്ഞു. സുശാന്ത് സിങിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ നാര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ റിയയെ ചോദ്യം...
മുംബൈ: ബോളിവുഡ് നടന് സുശാന്ത് സിങ് രാജ്പുത്തുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസില്‍ നടി റിയ ചക്രവര്‍ത്തിയെ നാര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ ഇന്ന് ചോദ്യംചെയ്യും. രാവിലെ പത്തിന് ഹാജരാകാന്‍ നിര്‍ദേശിച്ച് റിയയ്ക്ക് എന്‍സിബി നോട്ടീസ് നല്കി. ലഹരിമരുന്ന്...
കേസുമായി ബന്ധപ്പെട്ട് റിയയ്ക്കും എന്‍സിബി സമന്‍സ് അയിച്ചിട്ടുണ്ട്. നാളെ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ സിബിഐയും റിയയെ ചോദ്യം ചെയ്തിരുന്നു. റിയയുടെ വീട്ടില്‍ ഇന്നലെ റെയ്ഡ് നടത്തിയിരുന്നു. പിന്നാലെയാണ് ഷോവിക്കിനെ കസ്റ്റഡിയിലെടുത്തത്.
എന്‍സിബി മുംബൈയില്‍ അറസ്റ്റ് ചെയ്ത ലഹരി മരുന്ന് ഇടപാടുകാരന് സയിദ് വിലത്രയ്ക്ക്, റിയയുടെ സഹോദരന് ഷോവിക്കുമായി ബന്ധമുണ്ടെന്നു നേരത്തെ കണ്ടെത്തിയിരുന്നു.
മുംബൈ: സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് സുശാന്തിന്റെ കാമുകിയും നടിയുമായ റിയ ചക്രവര്‍ത്തിക്കു നേരെ നടക്കുന്ന ആക്രമണത്തില്‍ റിയക്ക് പിന്തുണയുമായി നടി വിദ്യാ ബാലന് രംഗത്ത്. റിയയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നത് വേദനാജനകമെന്ന് വിദ്യാബാലന് പറഞ്ഞു....
ചലച്ചിത്ര നിര്‍മാതാവ് സന്ദീപ് സിങിനെതിരായ ആരോപണങ്ങള്‍ അന്വേഷിക്കുമെന്ന് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് പറഞ്ഞു. മയക്കുമരുന്ന് ഇടപാടുകാരുമായി സന്ദീപ് സിങ്ങിനുള്ള ബന്ധത്തെക്കുറിച്ച് നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
സുശാന്തിന്റെ മരണത്തില്‍ ബിജെപിയുടെ പങ്ക് അന്വേഷിക്കണമെന്നും മഹാരാഷ്ട്രയിലെ എന്‍സിപി-ശിവസേന-കോണ്‍ഗ്രസ് സഖ്യം കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു