ന്യൂഡല്‍ഹി: അസുഖബാധയെ തുടര്‍ന്ന് മൂന്നുമാസത്തോളമായി ചികിത്സയില്‍ കഴിഞ്ഞിരുന്ന വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനെ ലോക്സഭയില്‍ ഹര്‍ഷാവരങ്ങളോടെ അംഗങ്ങള്‍ വരവേറ്റു. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് മന്ത്രി ചികിത്സയിലായിരുന്നു. വൃക്ക മാറ്റിവെക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഡിസംബറിലാണ് സുഷമ ആസ്പത്രിയില്‍...
ന്യൂഡല്‍ഹി: പ്രണബ് മുഖര്‍ജിയുടെ ഭരണകാലാവധി കഴിയും രാജ്യത്തിന്റെ പ്രഥമ പൗരന് ആരാകാണമെന്നതു സംബന്ധിച്ച് ബിജെപിയില്‍ ചര്‍ച്ച സജീവമായി. വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ പേരാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് പാര്‍ട്ടിയില്‍ ഉയര്‍ന്നു കേള്‍ക്കുന്നത്. ബിജെപി മാര്‍ഗദര്‍ശക് മണ്ഡല് അംഗമായ...