മലപ്പുറം ജില്ലയിലൂടെ കടന്നു പോകുന്ന പാലക്കാട്- കോഴിക്കോട് ഗ്രീന്‍ഫീല്‍ഡ് ഹൈവേയ്ക്ക് സ്ഥലമേറ്റെടുപ്പ് നടത്തുന്നതിന്റെ ഭാഗമായുള്ള കെട്ടിടങ്ങള്‍ അടക്കമുള്ളവയുടെ മൂല്യനിര്‍ണയം പൂര്‍ത്തിയായില്ല. പാലക്കാട്, മണ്ണാര്‍ക്കാട് താലൂക്കുകളില്‍ 40 ശതമാനം കെട്ടിടങ്ങള്‍ ഉള്‍പ്പെടെയുള്ളവയുടെ മൂല്യനിര്‍ണയം പൂര്‍ത്തിയാകാനുണ്ട്. സ്ഥലമേറ്റെടുപ്പ് പ്രക്രിയയ്ക്ക്...
കര്‍ണാടകയില്‍ അധികാര തുടര്‍ച്ച സ്വപ്നം കാണുന്ന ബി.ജെ.പിക്ക് വെല്ലുവിളിയായി ഭരണവിരുദ്ധ വികാരം ശക്തം. മുഖ്യമന്ത്രി ബസവരാജ ബൊമ്മൈക്കെതിരെ സംസ്ഥാനത്ത് ശക്തമായ ഭരണവിരുദ്ധ വികാരമുള്ളതായി കന്നട മാധ്യമ സ്ഥാപനമായ ഈദിന നടത്തിയ പ്രീ പോള്‍ സര്‍വേ പറയുന്നു....
2002 മുതല്‍ 2022 വരെ നടന്ന ലോകകപ്പുകളെ അവലോകനം ചെയ്ത് ആഗോളാടിസ്ഥാനത്തില്‍ ഫുട്ബോള്‍ ആരാധകരില്‍ ബി.ബി.സി നടത്തിയ സര്‍വ്വേ ഫലത്തില്‍ 78 ശതമാനം വോട്ട് നേടിയാണ് ഖത്തര്‍ ഒന്നാമതെത്തിയത്
ഫീല്‍ഡ് വെരിഫിക്കേഷന് സംബന്ധിച്ച വിശദാംശങ്ങള്‍ നാളെ തീരുമാനിക്കും
പ്രതിപക്ഷം ഉപഗ്രഹ സര്‍വേ പ്രായോഗികമല്ലെന്നും അത് ജനവാസ മേഖലയെ സാരമായി ബാധിക്കുമെന്നും കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു