Culture2 years ago
ഞെട്ടിപ്പിച്ച വാര്‍ത്ത, നടിയുടെ രോഗവിവരം അധികമാരും അറിഞ്ഞില്ല; കരള്‍ ദാനം ചെയ്താലും സ്വീകരിക്കാന്‍ വൈകുന്നതിനെതിരെ സുരേഷ് ഗോപി
കരള്‍ ദാനംചെയ്താല്‍ പോലും സ്വീകരിക്കാന്‍ തടസം ഉണ്ടാകുന്ന ഏറെ നൂലമാലകള്‍ സൃഷ്ടിച്ചതിന്റെ ഭാഗമായുള്ള ദുരിതമാണ് സുബിയുടെ ജീവന് നഷ്ടപ്പെട്ടതിലൂടെ കുടുംബം അനുഭവിക്കാന്‍ പോകുന്നതെന്നും സുരേഷ്ഗോപി പറഞ്ഞു.