മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചെന്ന കേസില്‍ സുരേഷ് ഗോപിയെ ചോദ്യംചെയ്യാന്‍ പൊലീസ്. ഈ മാസം 19ന് മുന്‍പ് ഹാജരാകാന്‍ ആവശ്യപ്പെട്ട് നടക്കാവ് പൊലീസ് നോട്ടിസ് നല്കി. മറ്റ് മാധ്യമപ്രവര്‍ക്കരുടെയും പരാതിക്കരിയുടെയും മൊഴി നേരത്തെ രേഖപ്പെടുത്തിയിരുന്നു. അതിന് ശേഷം ഇന്നലെയാണ്...
മാധ്യമ പ്രവര്‍ത്തകയോട് മോശമായി പെരുമാറിയതിന് സുരേഷ് ഗോപിക്കെതിരെ കോഴിക്കോട് നടക്കാവ് പൊലീസ് കേസ് എടുത്തിരുന്നു
ഫെയ്സ്ബുക്കിലാണ് സുരേഷ് ഗോപിയുടെ ക്ഷമാപണം.
തെറ്റ് അംഗീകരിച്ച് സുരേഷ് ഗോപി മാപ്പ് പറയണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡൻറ് എം വി വിനീതയും ജനറൽ സെക്രട്ടറി ആർ കിരൺ ബാബുവും ആവശ്യപ്പെട്ടു.
കേന്ദ്ര നേതാക്കളുമായി ചര്‍ച്ച നടത്തിയ ശേഷം മാത്രമേ സ്ഥാനം ഏറ്റെടുക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കൂ എന്ന നിലപാടിലാണ് സുരേഷ് ഗോപി.
. മുന്‍ രാജ്യസഭാംഗമാണ് സുരേഷ് ഗോപി.
ഇയാള്‍ മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണസമയത്ത് സുരേഷ് ഗോപിയുടെ 'തൃശൂര്‍ ഞാനിങ്ങെടുക്കുവാ' എന്ന പ്രചാരണ വാചകത്തെ പിന്തുടര്ന്ന് നിരവധി ട്രോളുകള്‍ വന്നിരുന്നു.
നിങ്ങള്‍ സംഘിയെന്നോ ചാണക സംഘിയെന്നോ വിളിച്ചോളൂ. പക്ഷേ ഞാന്‍, ലോകം ആരാധിക്കുന്ന നരേന്ദ്ര മോദിയുടെ പ്രഥമ ശിഷ്യനും അദ്ദേഹത്തിന്റെ പോരാളിയുമാണെന്ന് സുരേഷ് ഗോപി
ചിത്രവുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളില്‍ യാതൊരുവിധ പരസ്യപ്രചാരണവും പാടില്ല. മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന് മുളകുപാടം നിര്‍മ്മിക്കാനിരുന്ന സിനിമയാണിത്.