തൃശ്ശൂരിലെ തോല്‍വിയില്‍ സിപിഐയുടെ അതൃപ്തിക്ക് പിന്നാലെയായിരുന്നു പാര്‍ട്ടി നടപടി.
‘ഒരു കാര്യം ഞാൻ ഉറപ്പു തരാം. പിരിവുണ്ടാകും. ഏതെങ്കിലും പരിപാടിക്കു പോകുമ്പോൾ, എംപിയേക്കൊണ്ട് ഉദ്ഘാടനം ചെയ്യിക്കാമെന്ന് വിചാരിക്കുകയേ വേണ്ട.
എല്‍ഡിഎഫ് മേയര്‍ പറഞ്ഞത് മുഖ്യമന്ത്രിയുടെ മനസിലിരുപ്പെന്ന് മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെ മുരളീധരന് പറഞ്ഞു.
വ്യാജ വിലാസം ഉപയോഗിച്ച് പുതുച്ചേരിയില്‍ 2 വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിച്ചുവെന്നതായിരുന്നു സുരേഷ് ഗോപിക്കെതിരായ കേസ്.
അവിണിശേരി ഇടവകയിലെ ഫാദര്‍ ലിജോ ചാലിശ്ശേരിയാണ് വിയോജിപ്പ് പ്രകടിപ്പിച്ചത്.
കോയമ്പത്തൂരില്‍ താമസിക്കുന്ന സിന്ധുവാണ് മകന് അശ്വിന്റെ ചികിത്സക്ക് സഹായം വേണമെന്ന അഭ്യര്‍ത്ഥനയുമായി സുരേഷ് ഗോപിയുടെ അടുത്തെത്തിയത്.
ഐ.പി.സി 354, പൊലീസ് ആക്ടിലെ 119 എ വകുപ്പുകൾ ചുമത്തി ഫെബ്രുവരി 26നാണു കുറ്റപത്രം സമർപ്പിച്ചത്.
മാതാവിന് സ്വർണ്ണകിരീടം ചാർത്തുന്നവർ മോദിയോട് മണിപ്പൂരിലേക്ക് വരാൻ പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
തൃശൂരില്‍ എല്‍.ഡി.എഫിന് യാതൊരു സാധ്യതയുമില്ലെന്ന് എല്ലാവര്ക്കും അറിയാം. എല്‍.ഡി.എഫ് ജയിച്ചില്ലെങ്കിലും സുരേഷ് ഗോപി ജയിക്കട്ടെയെന്ന് വിചാരിച്ച് ബോധപൂര്‍വ്വ ശ്രമം നടക്കുന്നുവെന്ന് സംശയിക്കുന്നുവെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു.
ഇതുപോലെ ഒരു മുഖ്യമന്ത്രിയെ താന്‍ കണ്ടിട്ടില്ല