പൂരസ്ഥലത്തേക്ക് ആംബുലന്‍സില്‍ പോയിട്ടില്ലെന്നായിരുന്നു നേരത്തെ സുരേഷ് ഗോപി പറഞ്ഞിട്ടുണ്ടായിരുന്നത്.
ചേലക്കരയിലെ ബി.ജെ.പി തെരഞ്ഞെടുപ്പ് യോഗത്തിൽ രണ്ടു ദിവസം മുമ്പാണ് സിനിമ സ്റ്റൈലിലുള്ള പ്രകടനം.
മൂന്നാഴ്ചയ്ക്കകം സുരേഷ് ഗോപി മറുപടി നല്‍കണമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദേശം.
മാധ്യമങ്ങളുടെ ചോദ്യങ്ങളോട്പ്ര തികരിക്കാതിരിക്കാൻ ആർക്കും അവകാശം ഉണ്ടെന്ന് സമ്മതിക്കുമ്പോൾ തന്നെ അതിലും പുലർത്തേണ്ട മാന്യതക്ക് നിരക്കാത്ത വിധത്തിലാണ് സുരേഷ് ഗോപി ആവർത്തിച്ചു പെരുമാറിക്കൊണ്ടിരിക്കുന്നത്.
മുനമ്പം വഖഫ് ഭൂമി പ്രശ്നത്തിലാണ് സുരേഷ് ഗോപിയുടെ പ്രതികരണം.
ആംബുലന്‍സ് വിവാദം സംബന്ധിച്ച കാര്യങ്ങള്‍ മാധ്യമങ്ങളോട് പറയാന്‍ സൗകര്യമില്ലെന്നും പറയാനുള്ളത് സിബിഐയോട് പറയുമെന്നും സുരേഷ് ഗോപി
നിവേദനം നൽകാൻ എത്തിയവരെ 'ഞാൻ നിങ്ങളുടെ എംപി അല്ലെ'ന്ന് പറഞ്ഞ് അധിക്ഷേപിച്ചുവെന്നും കണ്ണൻ ആരോപിക്കുന്നു.
കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെടാനായിരിക്കും സുരേഷ് ഗോപി ഹൈക്കോടതിയെ സമീപിക്കുക.
തൃശൂർ റീജ്യനൽ ട്രാൻസ്പോർട്ട് എൻഫോഴ്സ്മെന്റ് ഓഫീസര്‍ക്കാണ് അന്വേഷണത്തിന്റെ ചുമതല
പുലർച്ചെ 3.30 മുതൽ പൂരം തകർക്കാൻ ശ്രമം ഉണ്ടായി