ജസ്റ്റിസ് അജയ് രസ്തോഗി അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക
പൊതു ജനങ്ങളുടെ നന്മ ഉദ്ദേശിച്ചാണ് ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിക്കുന്നതെന്നും അത് കൈവിട്ട് പോകരുതെന്നും ഉത്തരവിനെ കുറിച്ച് വ്യക്തമായ ധാരണയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തെലങ്കാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതി ഇടപെടല്‍
അഭിഭാഷകന് കോവിഡ് ആണെന്ന് പറഞ്ഞാണ് കത്ത്
അരിക്കൊമ്പന് വിഷയത്തില്‍ ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി കേരള സര്‍ക്കാര്‍. തിങ്കളാഴ്ച സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയേക്കും. വിഷയത്തിന്റെ സങ്കീര്‍ണതകള്‍ സുപ്രീംകോടതിയെ ധരിപ്പിച്ച് അരിക്കൊമ്പനെ പുനരധിവസിപ്പിക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെടുമെന്ന് മന്ത്രി എ.കെ ശശീന്ദ്രന് പറഞ്ഞു. ആനയെ...
ഈ കേസ് കേരളത്തിന്റെ അതിര്‍ത്തിയില്‍പ്പെടുന്നതല്ലെന്നും ലഖ്നൗവുമായി ബന്ധപ്പെട്ട പണമിടപാട് കൂടിയുണ്ടെന്നും ഇ.ഡി അഭിഭാഷകന് വാദിച്ചു
ജഡ്ജിനിയമനത്തില്‍ കേന്ദ്രത്തിന് മുന്നറിയിപ്പുമായി സുപ്രീം കോടതി. ജൂഡീഷ്യറിക്കും സര്‍ക്കാരിനുമിടയിലെ ഏറ്റമുട്ടല്‍ രൂക്ഷമാകുന്നതിനിടെ കോടതിക്കെതിരായ ഉപരാഷ്ട്രപതിയുടെ വിമര്‍ശനം ലോക്സഭാ സ്പീക്കറും ആവര്‍ത്തിച്ചു.ആവര്‍ത്തിച്ച് നല്കുന്ന ശുപാര്‍ശകള്‍ അംഗീകരിക്കാന്‍ കേന്ദ്രം ബാധ്യസ്ഥരാണെന്ന് കൊളീജീയം സര്‍ക്കാരിന് കത്ത് നല്കി. 1993 ലെ...
മലപ്പുറത്തു നിന്ന് മക്കയിലേക്ക് കാല്‍നടയായി പുറപ്പെട്ട ആതവനാട് സ്വദേശി ശിഹാബ് ചോറ്റൂരിന് ട്രാന്‍സിറ്റ് വിസ നല്‍കണമെന്ന ആവശ്യവുമായി പാക് പൗരന് സുപ്രീംകോടതിയില്‍
പൗരത്വ നിയമ ഭേദഗതിക്കെതിരെ ഇരുന്നൂറോളം ഹര്‍ജികളാണ് സുപ്രീം കോടതിക്ക് മുന്നില്‍ എത്തിയത്
നിയമന നടപടികള്‍ സുതാര്യമാണെങ്കില്‍ സര്‍ക്കാരിന് ഭയപ്പെടാനില്ലെന്നും പറഞ്ഞു