ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് വിധി പ്രസ്താവിക്കുന്നത്
തമിഴ്നാട് ആര്ടിഒയുടെ കസ്റ്റഡിയില് ആയിരുന്ന റോബിന് ബസ് പുറത്തിറങ്ങി
നീതികിട്ടാൻ എതറ്റം വരെയും പോകുമെന്നും മധുവിന്റെ അമ്മ
ദരിദ്ര വിഭാഗത്തിലെ വിദ്യാര്ഥികളുടെ സ്കൂള് കൊഴിഞ്ഞുപോക്കിന് ശൗചാലയങ്ങളുടെ അപര്യാപ്തതയും ആര്ത്തവ ശുചിത്വത്തിലെ വെല്ലുവിളികളും കാരണമാകുന്നുവെന്ന് ചൂണ്ടികാട്ടി കോണ്ഗ്രസ് നേതാവും സാമൂഹിക പ്രവര്ത്തകയുമായ ജയ ഠാക്കൂര് സമര്പ്പിച്ച ഹര്ജിയിലാണ് നിര്ദേശം.
യു.പി പൊലീസ് തല്സ്ഥിതി റിപ്പോര്ട്ടും യു.പി വിദ്യാഭ്യാസ വകുപ്പ് സത്യവാങ്മൂലവും സമര്പ്പിക്കാന് തയാറാകാത്തതില് കോടതി നീരസം പ്രകടിപ്പിച്ചു.
അപകടത്തില് പരിക്കേറ്റവർ സമർപ്പിച്ച ഹരജിയിലാണ് നോട്ടീസ്
മുഖ്യമന്ത്രി പിണറായി വിജയന് ഉള്പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയതിരായ സി.ബി.ഐ അപ്പീലും വിചാരണ നേരി ടണമെന്ന ഹൈക്കോടതി വിധിക്കെതിരെയുള്ള മറ്റ് പ്രതികളുടെ ഹരജികളുമാണ് സുപ്രിംകോടതി പരിഗണിക്കുന്നത്
കേരളത്തിലെ മിക്കവാറും എല്ലാ പൊതുമേഖല നിർമാണങ്ങളുടെയും ചുമതല ഇപ്പോൾ നൽകുന്നത് കണ്ണൂർ ആസ്ഥാനമായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കാണ്
ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും ദീര്ഘനാള് ജയിലില് പാര്പ്പിക്കുന്നത് ക്രൂരതയാണെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു
ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ദീപാങ്കര് തത്ത എന്നിവരുടെ ബെഞ്ചാണ് വാദം കേള്ക്കുക