15 ദിവസത്തിലൊരിക്കല്‍ വീടിനടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്നും ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് കര്‍ണാടക പൊലീസിന് കൈമാറണമെന്നും സുപ്രീം കോടതി ജാമ്യവ്യവസ്ഥ ഇളവ് ചെയ്തുകൊണ്ട് വ്യക്തമാക്കിയിട്ടുണ്ട്.
ശിക്ഷാവിധി സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച വിധിക്കെതിരെയാണ് രാഹുല്‍ അപ്പീല്‍ സമര്‍പ്പിച്ചത്.
കൊവിഡ് കാലത്ത് കമ്മീഷന് ഇല്ലാതെ കിറ്റ് വിതരണം ചെയ്യണമെന്നതായിരുന്നു സര്‍ക്കാര്‍ നിലപാട്
പിതാവിനെ സന്ദർശിക്കാനായി പ്രത്യേക അനുമതി വാങ്ങി ജൂൺ മാസം 26ന് കൊച്ചിയിലെത്തിയ മഅദനി പിതാവിനെ കാണാതെയാണ് മടങ്ങിയത്. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആരോഗ്യസ്ഥിതി ഭേദമാകാത്തതിനാൽ അൻവാർശേരിയിലേക്ക് പോകാനായില്ല. തുടർന്ന് ബെംഗളൂരുവിലേക്ക് മടങ്ങുകയായിരുന്നു.
കഴിഞ്ഞ തവണത്തെ യാത്രയിൽ പിതാവിനെ കാണാൻ കഴിഞ്ഞില്ലെന്ന വിവരം സുപ്രീംകോടതിയെ അറിയിക്കും.
അപകീര്‍ത്തിക്കേസില്‍ മറുനാടന്‍ മലയാളി ഉടമയും എഡിറ്ററുമായ ഷാജന് സ്കറിയയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി നാളെ പരിഗണിക്കും. ചീഫ് ജസ്റ്റീസ് ഡി. വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ ചാനലിന്റെ ഓഫീസുകളില്‍...
കൂടുതല്‍ വിവാഹ മോചനങ്ങള്‍ നടക്കുന്നത് പ്രണയ വിവാഹങ്ങളിലാണെന്ന് സുപ്രീം കോടതിയുടെ നിരീക്ഷണം. വൈവാഹിക തര്‍ക്കവുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുമ്പോഴാണ് സുപ്രീം കോടതി ജസ്റ്റിസ് ബി ആര് ഗവായി ഇക്കാര്യം പറഞ്ഞത്. പ്രണയ വിവാഹമാണ് കേസായി മാറിയതെന്ന്...
കേരള സ്റ്റോറി നിരോധനവുമായി ബന്ധപ്പെട്ട് തമിഴ്നാട്, ബംഗാള്‍, സര്‍ക്കാരുകള്‍ക്ക് സുപ്രീകോടതി നോട്ടീസ് അയച്ചിരുന്നു
അറസ്റ്റ് ചെയ്ത മുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന് ഖാനെ ഒരു മണിക്കൂറിനുള്ളില്‍ കോടതിയില്‍ ഹാജരാക്കാന്‍ പാകിസ്ഥാന് സുപ്രീം കോടതി ഉത്തരവിട്ടു. കോടതിയില്‍ നിന്ന് ആരെയും അറസ്റ്റ് ചെയ്യാനാകില്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ഇമ്രാന് ഖാനെ നാളെ...
ഒരു പ്രധാനമന്ത്രി കൊല്ലപ്പെട്ടിട്ടുകൂടി മുന്പോട്ട് പോയ രാജ്യമാണിതെന്നും കോടതി കേന്ദ്രത്തെ ഓർമിപ്പിച്ചു.