ന്യൂഡല്‍ഹി: സ്വകാര്യത മൗലികാവകാശമാണെന്ന വിധി ബീഫ് നിരോധത്തെ ബാധിക്കുമെന്ന് സുപ്രീംകോടതി. മഹാരാഷ്ട്രയിലെ ബീഫ് നിരോധം ചോദ്യംചെയ്ത് നല്കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ സുപ്രധാനമായ പരാമര്‍ശം. സ്വകാര്യത മൗലികാവകാശമാണെന്ന് കഴിഞ്ഞദിവസം ചീഫ് ജസ്റ്റിസ് ജെ.എസ് ഖേഹാര്‍ അധ്യക്ഷനായ...
മലപ്പുറം: മുത്തലാഖ് വിഷയത്തില്‍ നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ആശങ്കയുള്ളതായി മുസ് ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. പാര്‍ലമെന്റ് നിയമ നിര്‍മ്മാണം നടത്തുമ്പോള്‍ സമഗ്രമായ ചര്‍ച്ച വേണമെന്നും വിഷയം എല്ലാവരുമായി കൂടി...
ന്യൂഡല്‍ഹി: മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണോ എന്ന കാര്യത്തില്‍ അഭിപ്രായ പറയാതെ ഭരണഘടനാ ബെഞ്ച്. അതേസമയം നിലവിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ആറ് മാസത്തെ സമയം അനുവദിക്കുന്നതായും ആറ് മാസത്തിനകം പുതിയ നിയമം കൊണ്ടു വരണമെന്നും സുപ്രീകോടതി. ആറുമാസത്തേക്ക്...
ഹാദിയ-ഷെഫീന്‍ ജഹാന് കേസിന്റെ പശ്ചാത്തലത്തില്‍ സുപ്രീംകോടതി നിലപാടില്‍ ചില സംശയങ്ങള്‍ ഉന്നയിച്ചുകൊണ്ട് മുന്‍ ഐ.പി.എസ് ഓഫീസര്‍ സഞ്ജീവ് ഭട്ട് രംഗത്ത്. തന്റെ ഫേസ്ബുക്ക് കുറിപ്പിലാണ് സഞ്ജീവ് ഭട്ട് കോടതിയെ വിമര്‍ശിച്ചിരിക്കുന്നത്. 24 വയസ്സുള്ള മുസ്ലിം യുവതിയും...
രാജീവ് ഗാന്ധിയെ വധിക്കാന്‍ ബോംബ് നിര്‍മിച്ചത് ആരെന്ന് സുപ്രീംകോടതി ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വധിക്കാന്‍ ഉപയോഗിച്ച ബോംബ് നിര്‍മിച്ചതും അത് വിതരണം ചെയ്തതും ആരാണെന്ന് സുപ്രീംകോടതി. ബോംബ് നിര്‍മ്മാണം, ഗൂഢാലോചനാ കേസുകളില്‍ ശിക്ഷിക്കപ്പെട്ട്...
സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിനുള്ള താല്‍ക്കാലിക ഫീസ് സുപ്രീംകോടതി പതിനൊന്ന് ലക്ഷമാക്കി ഉയര്‍ത്തി. അഞ്ച് ലക്ഷം രൂപ പ്രവേശന സമയത്ത് അടക്കണം. ബാക്കി തുക ബാങ്ക് ഗ്യാരണ്ടിയായും നല്‍കണമെന്ന് കോടതി ഉത്തരവിട്ടു. അഞ്ച് ലക്ഷം രൂപയുടെ...
ന്യൂഡല്‍ഹി: ഹാദിയ കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എന്‍.ഐ.എക്ക് കൈമാറണമെന്ന് സുപ്രീംകോടതി ഉത്തരവ്. ഇതുസംബന്ധിച്ച് കേരളപോലീസിന് സുപ്രീംകോടതി നിര്‍ദ്ദേശം നല്കി. എന്നാല്‍ കേസില്‍ എന്‍.ഐ.എ അന്വേഷണത്തെക്കുറിച്ചുള്ള തീരുമാനം പിന്നീട് അറിയിക്കുമെന്നും കോടതി പറഞ്ഞു. ഹര്‍ജിക്കാരനായ ഷെഫിന് ജഹാന്റെ...
ന്യൂഡല്‍ഹി: കോടതി അനുവദിച്ചാലും ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് വ്യക്തിയുടെ സ്വകാര്യത നിരീക്ഷിക്കാനാവില്ലെന്ന് ആധാര്‍ കാര്‍ഡിന്റെ ചുമതലയുള്ള യുണീക് ഐഡന്റിഫിക്കേഷന്‍ അതോറ്റി ഓഫ് ഇന്ത്യ(യു.ഐ.ഡി.എ.ഐ). ആധാര്‍ നമ്പര്‍ ഉപയോഗിച്ച് വ്യക്തിയെ പിന്തുടരാനാകില്ലെന്നും അതിനു വേണ്ട സുരക്ഷാ ക്രമീകരണങ്ങള്‍...
ന്യൂഡല്‍ഹി: മണിപ്പൂരില്‍ സൈന്യവും പൊലീസും നടത്തിയ ഏറ്റുമുട്ടലുകളെ കുറിച്ച് സി.ബി.ഐ അന്വേഷണം നടത്തണമെന്ന് സുപ്രീം കോടതി ഉത്തരവ്. 2000 മുതല്‍ 2012 വരെയുള്ള കാലഘട്ടത്തില്‍ സൈന്യവും, ആസാം റൈഫിള്‍സും, മണിപ്പൂര്‍ പൊലീസും നടത്തിയ ഏറ്റുട്ടലുകളെ കുറിച്ച്...
ന്യൂഡല്‍ഹി: പ്രവാസി വോട്ട് വിഷയത്തില്‍ കേന്ദ്ര സര്‍ക്കാറിന് സുപ്രീംകോടതിയുടെ അന്ത്യശാസനം. തീരുമാനം നീട്ടിക്കൊണ്ട് പോകാന്‍ കഴിയില്ലെന്നും പ്രവാസി വോട്ട് വിഷയത്തില്‍ നിയമ ദേദഗതിയാണോ ചട്ട ദേദഗതിയാണോ വേണ്ടതെന്ന് അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. നിലപാട് ഒരാഴ്ചക്കകം അറിയിക്കണമെന്നും...