ഡല്‍ഹി: തന്റെ മതവിശ്വാസം പിന്തുടര്ന്ന് ജീവിക്കാന്‍ അനുവദിക്കണമെന്ന് കോടതിയില്‍ ഹാദിയ. പഠനം തുടരാന്‍ അനുവദിക്കണമെന്നും സ്വപനവും സ്വാതന്ത്ര്യവുമാണ് തന്റെ ആവശ്യമെന്നും കോടതിയില്‍ ഹാദിയ വ്യക്തമാക്കി. ”മതാപിതാക്കളുടെ സമ്മര്‍ദ്ദം മൂലമാണ് വീട് വിട്ടത്. പഠനം പൂര്‍ത്തിയാക്കണം പക്ഷെ...
ഡല്‍ഹി: ആകാംക്ഷകള്‍ക്കൊടുവില്‍ ഹാദിയയെ സുപ്രീം കോടതിയിലേക്ക് കൊണ്ടുപോയി. ഇതുവരെ കാണാത്ത രീതിയില്‍ കനത്ത സുരക്ഷാ വലയത്തിലാണ് ഹാദിയയെ കേരളാ ഹൗസില്‍ നിന്നും സുപ്രീം കോടതിയിലേക്ക് കൊണ്ടുപോയത്. ബുളളറ്റ് പ്രുഫ് അംബാസിഡര്‍ കാറില്‍ കുടുംത്തോടൊപ്പമാണ് ഹാദിയയെ കൊണ്ടുപോയത്....
ന്യൂഡല്‍ഹി: കൊല്ലം സ്വദേശി ഷെഫിന് ജഹാനുമായുള്ള വിവാഹവുമായി ബന്ധപ്പെട്ട മതംമാറ്റക്കേസില്‍ വൈക്കം സ്വദേശിനി ഡോ. ഹാദിയ തിങ്കളാഴ്ച സുപ്രീംകോടതിയില്‍ ഹാജരാകും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ചിനു മുമ്പാകെയാണ് ഹാദിയ തന്റെ ഭാഗം വിശദീകരിക്കുക....
തനിക്ക് ഭര്‍ത്താവ് ഷെഫിന് ജഹാനൊപ്പം പോകണമെന്നും നീതി കിട്ടണമെന്നും ഡോ. ഹാദിയ. സുപ്രിം കോടതിയില്‍ ഹാജരാക്കനായി നെടുബാശ്ശേരി വിമാനത്താവളത്തില്‍ എത്തിച്ചപ്പോഴായിരുന്നു ഹാദിയ ഇക്കാര്യം മാധ്യമങ്ങള്‍ക്കു മുന്നില്‍ പറഞ്ഞത്. താന്‍ മുസ്ലിം ആണ്. ഭര്‍ത്താവിനൊപ്പം ജീവിക്കണമെന്നും ഹാദിയ...
സുപ്രീം കോടതിയില്‍ ഹാജരാക്കുന്നതിനു വേണ്ടി ഹാദിയെ ഇന്ന് വൈകുന്നേരം ഡല്‍ഹിയിലേക്ക് കൊണ്ടു പോകും. നെടുമ്പാശേരിയില്‍ നിന്നും വിമാന മാര്‍ഗ്ഗമാണ് ഹാദിയയുടെ യാത്ര.തിങ്കളാഴ്ചയാണ് ഡോഹാദിയയുടെ മൊഴി നേരിട്ട് കേള്‍ക്കാനും രേഖപ്പെടുത്താനും വേണ്ടി സുപ്രിം കോടതിയില്‍ ഹാജരാക്കുക....
സെപ്റ്റംബര്‍ 27 ന് കേസ് പരിഗണിക്കുമ്പോള്‍ ഹാദിയയെ സൂപ്രിം കോടതിയിലെത്തിക്കുക വിമാനത്തിലാ.ിരിക്കുമെന്ന് പൊലിസ്. വൈക്കം ഡിവൈഎസ്പി കെ സുഭാഷാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. എപ്പോള്‍ കൊണ്ടുപോകുമെന്ന കാര്യം വ്യക്തമാക്കാനാകില്ല. 27ന് ഉച്ചക്ക് ശേഷം 3 മണിക്കാണ്...
ന്യൂഡല്‍ഹി: ഹാദിയ കേസില്‍ എന്‍.ഐ.എ പുതിയ അന്വേഷണ റിപ്പോര്‍ട്ട് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചു. മുദ്രവെച്ച കവറിലാണ് എന്‍.ഐ.എ തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. ഹാദിയയില്‍ നിന്ന് കഴിഞ്ഞ ദിവസം എന്‍.ഐ.എ സംഘം മൊഴിയെടുത്തിരു ന്നു. എന്‍.ഐ.എ സംഘം...
ന്യൂഡല്‍ഹി: കള്ളപ്പണ നിരോധന നിയമത്തിലെ ജാമ്യത്തിനുള്ള കര്‍ശന ഉപാധികള്‍ സുപ്രീം കോടതി റദ്ദാക്കി. ഇവ ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി. കള്ളപ്പണ ഇടപാടുകളില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തുന്നവര്‍ക്ക് ശിക്ഷ നല്കാന് ഏറ്റവും സഹായകരമായ വ്യവസ്ഥകളാണിതെന്ന കേന്ദ്ര...
ന്യൂഡല്‍ഹി: ഹാദിയയെ അടച്ചിട്ട കോടതിയില്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് പിതാവ് അശോകന് നല്കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. എങ്ങനെ വാദം കേള്‍ക്കണമെന്ന് കോടതി നിശ്ചയിച്ചിട്ടുണ്ടെന്നും സുപ്രീംകോടതി പറഞ്ഞു. കുടുംബത്തിന്റെ സ്വകാര്യതയും സുരക്ഷയും കണക്കിലെടുത്ത് ഹാദിയയെ അടച്ചിട്ട മുറിയില്‍...
കണ്ണൂര്‍: സുപ്രീംകോടതിയിലും കേരള ഹൈക്കോടതിയിലും ജഡ്ജിയായിരുന്ന വി. ഖാലിദ് (95) അന്തരിച്ചു. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം. 1984 മാര്‍ച്ച് 25 നാണ് പരമോന്നത നീതിന്യായ കോടതിയില്‍ ന്യായാധിപനായി...