ന്യൂഡല്‍ഹി: രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ വിട്ടയക്കാമെന്ന് സുപ്രീം കോടതി. തമിഴ്നാട് സര്‍ക്കാരിന് പ്രതികളെ വെറുതെ വിടാന്‍ അധികാരമുണ്ട്. പ്രതികളുടെ ദയാഹര്‍ജി ഗവര്‍ണര്‍ പരിഗണിക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചിന്റേതാണ്...
ന്യൂഡല്‍ഹി: അഞ്ച് മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അറസ്റ്റില്‍ പൂനെ പൊലീസിനെ വിമര്‍ശിച്ച് സുപ്രീംകോടതി. പൊലീസിനെ കൂടുതല്‍ ഉത്തരവാദിത്തമുള്ളവരാക്കണമെന്ന് മഹാരാഷ്ട്ര സര്‍ക്കാരിനോട് സുപ്രീംകോടതി താക്കീത് നല്കി. ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് മഹാരാഷ്ട്ര സര്‍ക്കാരിനെതിരെ വിമര്‍ശനമുന്നയിച്ചത്. അറസ്റ്റിലായവര്‍...
ന്യൂഡല്‍ഹി: സ്വവര്‍ഗ രതി കുറ്റകരമാക്കുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 377ആം വകുപ്പ് സുപ്രീം കോടതി റദ്ദാക്കി. സ്വവര്‍ഗ ബന്ധങ്ങള്‍ അംഗീകരിക്കണമെന്നും എല്ലാത്തരം അടിച്ചമര്‍ത്തലുകളും നിയമവിരുദ്ധമാണെന്നും കോടതി നിരീക്ഷിച്ചു. ജീവിക്കാനുള്ള സ്വാതന്ത്ര്യമാണ് പ്രധാനമെന്നും ചീഫ് ജസ്റ്റിസ് ദീപക്...
ന്യൂഡല്‍ഹി: സംസ്ഥാനത്തെ നാല് സ്വകാര്യ മെഡിക്കല്‍ കോളേജുകളിലെ പ്രവേശനം സുപ്രീം കോടതി സ്റ്റേ ചെയ്തു. തൊടുപുഴ അല്‍ അസ്ഹര്‍, വയനാട് ഡി.എം, പാലക്കാട് പി.കെ ദാസ്, വര്‍ക്കല എസ്.ആര് എന്നീ മെഡിക്കല്‍ കോളേജുകളിലെ പ്രവേശന നടപടികളാണ്...
ന്യൂഡല്‍ഹി: ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് സുപ്രീം കോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസാകും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഗൊഗോയിയുടെ പേര് ശുപാര്‍ശ ചെയ്തു. അഭിപ്രായം ചോദിച്ചു കൊണ്ട് കേന്ദ്രസര്‍ക്കാര്‍ നല്കിയ കത്തിനാണ് മറുപടി. ദീപക് മിശ്ര...
ന്യൂഡല്‍ഹി: കേരളത്തിലെ പ്രളയ ദുരിതാശ്വാസത്തിന് വിദേശസഹായം സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാറിന് നിര്‍ദേശം നല്‍കാനാകില്ലെന്ന് സുപ്രീംകോടതി. വിദേശസഹായം വേണ്ടെന്ന കേന്ദ്രത്തിന്റെ നിലപാട് തിരുത്താന്‍ സുപ്രീംകോടതി ഇടപെടണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ ജയ് സൂക്കിന് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ വിശദീകരണം. ഇതുസംബന്ധിച്ച ഹര്‍ജിയില്‍ അടിയന്തരമായി...
ന്യൂഡല്‍ഹി: ‘ഒരു അടാര്‍ ലവ്’ എന്ന സിനിമയിലെ മാണിക്യ മലരായ ഗാനത്തിനെതിരെ തെലങ്കാന സര്‍ക്കാര്‍ നല്കിയ കേസ് സുപ്രീംകോടതി റദ്ദാക്കി. ചിത്രത്തിലെ നായിക പ്രിയാവാര്യര്‍ക്കെതിരെ തെലങ്കാന പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറാണ് സുപ്രീംകോടതി റദ്ദാക്കിയത്. സര്‍ക്കാരിനെ...
മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അറസ്റ്റ് ചോദ്യം ചെയ്ത് നല്കിയ ഹര്‍ജി സുപ്രിം കോടതിയില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ച് സ്റ്റേ ചെയ്തു. വിയോജിക്കാനുള്ള അവകാശം നല്‍കിയില്ലെങ്കില്‍ ജനാധിപത്യത്തില്‍ പൊട്ടിത്തെറിയുണ്ടാകും. അറസ്റ്റ് ചെയ്തതിന്റെ കാരണം തെളിയിക്കാന്‍...
ന്യൂഡല്‍ഹി: മഹാരാഷ്ട്ര പൊലീസ് അറസ്റ്റു ചെയ്ത അഞ്ചു മനുഷ്യാവകാശ പ്രവര്‍ത്തകരേയും ജയിലിലടക്കരുതെന്ന് സുപ്രീംകോടതി. അവരവരുടെ സ്വന്തം വീടുകളില്‍ വീട്ടുതടങ്കലില്‍ മാത്രം വെക്കാനേ പാടുള്ളൂവെന്നും കോടതി ഉത്തരവിട്ടു. ഇതുസംബന്ധിച്ച് സര്‍ക്കാരിന് നോട്ടീസ് അയക്കാനും സുപ്രീം കോടതി ഉത്തരവിട്ടിട്ടുണ്ട്....
ദില്ലി:കണ്ണൂര്‍ മെഡിക്കല്‍ കോളേജ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ നല്‍കണമെന്ന് സുപ്രീംകോടതി. പ്രവേശന ക്രമക്കേടുകളുമായി ബന്ധപ്പെട്ട കേസിലാണ് ചിലവിനത്തില്‍ ഈടാക്കിയ തുക ദുരിതാശ്വാസ നിധിയിലേക്ക് നല്കാന് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബഞ്ച്...