സിബിഐ മുന്‍ ജോയിന്റ് ഡയറക്ടര്‍ എ കെ ശര്‍മ്മയെ ഏകപക്ഷീയമായി മാറ്റിയ സംഭവത്തില്‍ മുന്‍ സിബിഐ ഇടക്കാല അഡീഷണല്‍ ഡയറക്ടര്‍ എം നാഗേശ്വര റാവുവിന് തടവും പിഴയും. സംഭവത്തില്‍ സുപ്രീംകോടതിയോട് നിരുപാധികം മാപ്പപേക്ഷിച്ച് റാവു കോടതിയില്‍...
ന്യൂഡല്‍ഹി: മുതിര്‍ന്ന അഭിഭാഷകന് പ്രശാന്ത് ഭൂഷണ് കോടതിയലക്ഷ്യത്തിന് സുപ്രീംകോടതി നോട്ടീസ് അയച്ചു. നാഗേശ്വര്‍ റാവുവിനെ സി.ബി.ഐ ഇടക്കാല ഡയറക്ടറായി നിയമിച്ചതിനെതിരായ കേസിനെ സംബന്ധിച്ച പരാമര്‍ശത്തിനാണ് നോട്ടീസ്. അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാലും കേന്ദ്ര സര്‍ക്കാറും നല്കിയ...
ന്യൂഡല്‍ഹി: ശബരിമല യുവതി പ്രവേശന വിധിക്കെതിരായ പുന:പരിശോധന ഹരജികളില്‍ സുപ്രിംകോടതി വാദം പൂര്‍ത്തിയായി. മൂന്നരമണിക്കൂര്‍ നീണ്ട വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ ഹര്‍ജികളില്‍ വിധി പറയാന്‍ മാറ്റി. ബാക്കിയുള്ള ഹരജിക്കാരോട് വാദം എഴുതി നല്‍കാനും കോടതി ആവശ്യപ്പെട്ടു. രാവിലെ 10.30ഓടെയാണ്...
കൊല്‍ക്കത്ത: ശാരദ ചിട്ടി തട്ടിപ്പ് കേസുമായുള്ള സിബിഐ അന്വേഷണവുമായി ബംഗാള്‍ സര്‍ക്കാര്‍ സഹകരിക്കണമെന്നും അതേസമയം കൊല്‍ക്കത്ത സിറ്റി പൊലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെ അറസ്റ്റ് ചെയ്യരുതെന്നും സുപ്രീംകോടതി. രാജീവ് കുമാറിനെ ചോദ്യം ചെയ്യാനുള്ള നടപടികളുമായി സിബിഐക്ക്...
കൊല്‍ക്കത്ത/ ന്യൂഡല്‍ഹി: പശ്ചിമ ബംഗാള്‍ സര്‍ക്കാറും സിബിഐയും തമ്മിലുളള ഏറ്റുമുട്ടല്‍ തുടരുന്നു. കേന്ദ്രത്തിനെതിരെ ശക്തമായ പോരാട്ടം തുടരാനാണ് ബംഗാള്‍ മുഖ്യമന്ത്രി മമതയുടെ തീരുമാനം. അതേ സമയം പശ്ചിമബംഗാൾ സര്‍ക്കാരിനെതിരെയും പൊലീസിനെതിരെയും സി ബി ഐ നൽകിയ...
ന്യൂഡല്‍ഹി: ബാബരി മസ്ജിദ് കേസില്‍ ഭരണഘടനാ ബെഞ്ച് പുന: സ്ഥാപിച്ചു. ജസ്റ്റിസുമാരായ അബ്ദുള്‍ നസീറും, അശോക് ഭൂഷണുമാണ് അഞ്ചംഗ ബെഞ്ചിലെ പുതിയ അംഗങ്ങള്‍. അലഹാബാദ് ഹൈക്കോടതിയില്‍ അഭിഭാഷകനായിരിക്കെ ബാബരി കേസില്‍ മുന്‍ യു.പി മുഖ്യമന്ത്രി കല്യാണ്‍...
മുംബൈ: മോദിസര്‍ക്കാര്‍ നടപ്പാക്കിയ സാമ്പത്തിക സംവരണം ഭരണഘടനാപരമായി നിലനില്‍ക്കുന്നതല്ലെന്ന് സുപ്രീംകോടതി മുന്‍ ജഡ്ജി ജെ ചെലമേശ്വര്‍. സാമൂഹ്യ-വിദ്യാഭ്യാസ മേഖലകളില്‍ പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം നല്‍കാനാണ് ഭരണഘടന അനുവദിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ബോംബെ ഐ.ഐ.ടിയില്‍ അംബേദ്കര്‍ മെമ്മോറിയല്‍...
ന്യൂഡല്‍ഹി: ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ചുള്ള സുപ്രീം കോടതി വിധി പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ടു നല്കിയ റിവ്യൂ ഹര്‍ജികള്‍ പരിഗണിക്കുന്ന തീയതിയില്‍ അനിശ്ചിതത്വം തുടരുന്നു. തീയതി ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് സുപ്രീം കോടതി പറഞ്ഞു. ഹരജികള്‍ എപ്പോള്‍ പരിഗണിക്കുമെന്ന് ഇപ്പോള്‍...
ന്യൂഡല്‍ഹി: സി.ബി.ഐ താല്‍ക്കാലിക ഡയരക്ടറായ എം. നാഗേശ്വര്‍ റാവുവിനെ വീണ്ടും നിയമിച്ചതിനെതിരായ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് പിന്മാറി. നിയമനത്തിനുള്ള ഉന്നതാധികാര സമിതിയില്‍ അംഗമായതിനാലാണ് പിന്മാറ്റം. സന്നദ്ധസംഘടനയായ കോമണ്കോസാണ് ഹര്‍ജി...
ന്യൂഡല്‍ഹി: സീനിയോറിറ്റി മറികടന്ന് കര്‍ണാടക ചീഫ് ജസ്റ്റിസ് ദിനേഷ് മഹേശ്വരി, ഡല്‍ഹി ഹൈക്കോടതിയിലെ ജസ്റ്റിസ് സഞ്ജീവ് ഖന്ന എന്നിവരെ സുപ്രീം കോടതി ജഡ്ജിമാരാക്കാനുള്ള ശുപാര്‍ശ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അംഗീകരിച്ചു. സീനിയര്‍ ജഡ്ജുമാരായ പ്രദീപ് നന്ദ്രജോഗ്,...