പാര്‍ട്ടിയാണോ നിങ്ങളാണോ തീരുമാനിക്കുന്നത്?
പൊലീസ് പരിധി ലംഘിക്കുകയാണ്. രാജ്യത്തെ സ്വതന്ത്രമായി നിലനിര്‍ത്തണം. കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാത്തത് ചൂണ്ടിക്കാട്ടിയുള്ള ഒരു സോഷ്യല്‍ മീഡിയ പോസ്റ്റിന് കൊല്‍ക്കത്ത പൊലീസ്, ഡല്‍ഹിയിലുള്ള ഒരു യുവതിയെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിരുന്നു. ഇതിനെതിരെയുള്ള ഹര്‍ജിയിലാണ് പൊലീസ് നടപടിയെ...
ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ, ജസ്റ്റിസുമാരായ എ.എസ്. ബൊപണ്ണ, വി. രാമസുബ്രഹ്മണ്യന്‍ എന്നിവരടങ്ങിയ ബെഞ്ച് ബാനുവിന്റെ അഭിഭാഷക ശോഭ ഗുപ്തയെ അറിയിച്ചു. കോടതി നിര്‍ദേശപ്രകാരം ബില്‍കീസിന് 50 ലക്ഷം രൂപയും ജോലിയും നല്‍കിയിട്ടുണ്ടെന്ന് കഴിഞ്ഞ ഒക്ടോബര്‍...
നൂഡല്‍ഹി: ഹാത്രസ് കൂട്ടബലാല്‍സംഗ കൊലക്കേസിന്റെ മേല്‍നോട്ടം അലഹബാദ് ഹൈക്കോടതിക്കായിരിക്കുമെന്ന് സുപ്രീംകോടതി. സിബിഐ അന്വേഷണവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഹൈക്കോടതി നിരീക്ഷിക്കും. കേസിന്റെ വിചാരണ ഡല്‍ഹിയിലേക്ക് മാറ്റുന്നതില്‍ തീരുമാനം പിന്നീട് അറിയിക്കും. ആദ്യം കേസിന്റെ അന്വേഷണം പൂര്‍ത്തിയാകട്ടെയെന്നും...
ഇന്നലെയാണ് സമഗ്രമായ കുറിപ്പ് സി ബി ഐ അഭിഭാഷകന് കോടതിക്ക് കൈമാറിയത്. അതേസമയം, കുറിപ്പിന്റെ പകര്‍പ്പ് കേസിലെ എതിര്‍കക്ഷികള്‍ക്ക് നല്‍കിയിട്ടില്ല. കുറിപ്പിന് അനുബന്ധമായ രേഖകള്‍ സമര്‍പ്പിക്കാന്‍ രണ്ട് ആഴ്ചത്തെ സമയം സി ബി ഐ സുപ്രീം...
പാവപ്പെട്ടവന്റെ ദീപാവലി സര്‍ക്കാരിന്റെ കയ്യിലാണെന്നും കോടതി പറഞ്ഞു. രണ്ട് കോടി രൂപവരെയുള്ള വ്യക്തിഗത വായ്പകള്‍ക്ക് മൊറട്ടോറിയം കാലവവളില് പിഴപ്പലിശ ഒഴിവാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ തന്നെ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ഈ തീരുമാനം എപ്പോള്‍ പ്രാബല്യത്തില്‍ വരുമെന്ന...
എന്നാല്‍ കുടുംബാംഗങ്ങള്‍ക്കു മാത്രമേ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കാനാവൂ എന്ന് കോടതി ചൂണ്ടിക്കാട്ടി. തുടര്‍ന്നു ഹര്‍ജി ഭേദഗതി ചെയ്തു സമര്‍പ്പിക്കാം എന്ന്, യൂണിയനു വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന് കപില്‍ സിബല്‍ അറിയിച്ചു.
കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് സെപ്റ്റംബര്‍ 14ന് ആണ് രാജ്യവ്യാപകമായി നീറ്റ് പരീക്ഷ നടത്തിയത്. ഇതിന്റെ ഫലപ്രഖ്യാപനം ഇന്നുണ്ടാവുമെന്ന സൂചനകള്‍ക്കിടെയാണ് വീണ്ടും പരീക്ഷ നടത്താന്‍ സുപ്രീം കോടതിയുടെ നിര്‍ദേശം.
പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ വേണ്ടി ഡല്‍ഹി പൊലീസ് മനഃപൂര്‍വ്വം വഴിയടക്കുകയായിരുന്നു എന്ന് ഷാഹിന്‍ബാഗ് പ്രതിഷേധത്തിന്റെ മുഖമായ 82കാരി ബില്‍ക്കീസ് ദാദി പറഞ്ഞു.
സര്‍ക്കാര്‍ സത്യവാങ്മൂലം പൂര്‍ണമല്ലാത്തതിന്റെ പേരില്‍ കേസ് പരിഗണിക്കുന്നത് നീട്ടിവച്ചു.