സ്ത്രീ ചെയ്യുന്ന വീട്ടുജോലിക്ക് പുരുഷന് ചെയ്യുന്ന ഓഫീസ് ജോലിയേക്കാള്‍ ഒട്ടും മൂല്യം കുറവല്ലെന്ന് സുപ്രിം കോടതി
മുത്തലാഖ് നിയമപ്രകാരം കേരള പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് സുപ്രീംകോടതി ഉത്തരവ്.
കര്‍ഷക പ്രക്ഷോഭം പരിഹരിക്കാന്‍ സുപ്രീംകോടതിയുടെ ഇടപെടല്‍. പ്രശ്ന പരിഹാരത്തിനായി ഒരു സമിതിയെ നിയോഗിക്കന് സുപ്രീംകോടതിയുടെ നിര്‍ദേശം
നൂറു വര്‍ഷം പഴക്കമുള്ള മരങ്ങള്‍ വെട്ടിമാറ്റുന്നതിന് തുല്യമല്ല പുതിയ തൈകള്‍ നടുന്നത് എന്ന് കോടതി വ്യക്തമാക്കി.
അസാധാരണ സാഹചര്യമില്ലെന്നും അര്‍ണബിനോടും ആരോപണവിധേയരായ മറ്റു രണ്ടു പേരോടും അലിബാഗ് സെഷന്‍സ് കോടതിയെ സമീപിക്കാനുമാണ് ബോംബെ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നത്.
ലാവലിനുമായി ബന്ധപ്പെട്ട് സിബിഐ നല്കിയ ഹര്‍ജിയും കേസില്‍ നിന്ന് കുറ്റവിമുക്തരാക്കണമെന്ന് ആവശ്യപ്പെട്ടുള്ള മൂന്ന് ഹര്‍ജികളുമാണ് ഡിസംബര്‍ മൂന്നിന് സുപ്രീംകോടതി പരിഗണിക്കുക.
പാര്‍ട്ടിയാണോ നിങ്ങളാണോ തീരുമാനിക്കുന്നത്?
പൊലീസ് പരിധി ലംഘിക്കുകയാണ്. രാജ്യത്തെ സ്വതന്ത്രമായി നിലനിര്‍ത്തണം. കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാത്തത് ചൂണ്ടിക്കാട്ടിയുള്ള ഒരു സോഷ്യല്‍ മീഡിയ പോസ്റ്റിന് കൊല്‍ക്കത്ത പൊലീസ്, ഡല്‍ഹിയിലുള്ള ഒരു യുവതിയെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിരുന്നു. ഇതിനെതിരെയുള്ള ഹര്‍ജിയിലാണ് പൊലീസ് നടപടിയെ...
ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ, ജസ്റ്റിസുമാരായ എ.എസ്. ബൊപണ്ണ, വി. രാമസുബ്രഹ്മണ്യന്‍ എന്നിവരടങ്ങിയ ബെഞ്ച് ബാനുവിന്റെ അഭിഭാഷക ശോഭ ഗുപ്തയെ അറിയിച്ചു. കോടതി നിര്‍ദേശപ്രകാരം ബില്‍കീസിന് 50 ലക്ഷം രൂപയും ജോലിയും നല്‍കിയിട്ടുണ്ടെന്ന് കഴിഞ്ഞ ഒക്ടോബര്‍...
നൂഡല്‍ഹി: ഹാത്രസ് കൂട്ടബലാല്‍സംഗ കൊലക്കേസിന്റെ മേല്‍നോട്ടം അലഹബാദ് ഹൈക്കോടതിക്കായിരിക്കുമെന്ന് സുപ്രീംകോടതി. സിബിഐ അന്വേഷണവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഹൈക്കോടതി നിരീക്ഷിക്കും. കേസിന്റെ വിചാരണ ഡല്‍ഹിയിലേക്ക് മാറ്റുന്നതില്‍ തീരുമാനം പിന്നീട് അറിയിക്കും. ആദ്യം കേസിന്റെ അന്വേഷണം പൂര്‍ത്തിയാകട്ടെയെന്നും...