പട്ടയ ഭൂമി കേസില്‍ ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രീം കോടതി ജനുവരി മുപ്പതിലേക്ക് മാറ്റി. സര്‍ക്കാര്‍ നല്കിയ സത്യവാങ്മൂലത്തിന് മറുപടി സത്യവാങ്മൂലം നല്കാന് ക്വാറി ഉടമകള്‍ സമയം നീട്ടി ചോദിച്ചതതോടെയാണ് കേസ് മാറ്റിയത്. കേസ് വിശദമായി കേള്‍ക്കുമെന്ന്...
ഇടപെടാതിരിക്കുന്നത് സുപ്രീം കോടതിയുടെ അനുഛേദം 136ന്റ ലംഘനമാവുമെന്ന് ബെഞ്ച് അഭിപ്രായപ്പെട്ടു
വയനാട് ലോക്സഭാ മണ്ഡലത്തില്‍നിന്നു മത്സരിച്ചു വിജയിച്ച തിരഞ്ഞെടുപ്പ് ഫലം ചോദ്യം ചെയ്ത് നല്കിയ ഹരജിയാണ് കോടതി തള്ളിയത്
ജസ്റ്റിസ് ദീപാങ്കര്‍ ദത്ത കൂടി സ്ഥാനമേല്‍ക്കുന്നതോടെ സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണം 28 ആകും.
ജസ്റ്റിസുമാരായ ഹിമ കോഹ്ലി, ബേല എം. ത്രിവേദി എന്നിവര്‍ അടങ്ങിയ സമ്പൂര്‍ണ വനിതാബെഞ്ചാണ് കേസുകള്‍ കേട്ടത്.
ഗുജറാത്ത് കലാപത്തിനിടെ 2002 മാര്‍ച്ച് മൂന്നിനായിരുന്നു ബല്‍ക്കീസ് ബാനുവിനെതിരെ കലാപകാരികളുടെ ആക്രമണം ഉണ്ടായത്
ശിവസേന ഉള്‍പ്പെടെയുള്ള പല രാഷ്ടീയപാര്ട്ടികളെയും ഒഴിവാക്കി പിന്നാക്കന്യൂനപക്ഷ രാഷ്ടീയംപറയുന്ന രാഷ്ട്രീയകക്ഷികള്‍ക്കെതിരെ മാത്രം ആരോപണമുയര്‍ത്തുന്നത് ദുരുദ്ദേശപരമാണെന്നും ദവെ കോടതിയെ അറിയിച്ചു
കേരളത്തില്‍ നിന്നും അസമിലേക്ക് ജയില്‍ മാറ്റം ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി
നിലവില്‍, സുപ്രീം കോടതിയുമായി ബന്ധപ്പെട്ട വിവരാവ
യുക്രൈന് റഷ്യ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തേക്ക് മടങ്ങി വന്ന ആയിരക്കണക്കിന് മെഡിക്കല്‍ ബിരുദ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രിംകോടതി ഇന്ന് വീണ്ടും പരിഗണിക്കും.