ഇക്കഴിഞ്ഞ പതിനൊന്നിനാണ്, എന്‍സിപി നേതാവായ മുഹമ്മദ് ഫൈസലിനെ 2017ലെ വധശ്രമക്കേസേില്‍ സെഷന്‍സ് കോടതി പത്തു വര്‍ഷം തടവിനു ശിക്ഷിച്ചത്.
ബഫര്‍സോണ്‍ മേഖലകള്‍ ജനങ്ങള്‍ക്കു പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ടെന്ന് അമിക്കസ് ക്യൂറി കെ പരമേശ്വ കോടതിയെ അറിയിച്ചു
ന്യൂഡല്‍ഹി: ജഡ്ജിമാരെ തെരഞ്ഞെടുക്കുന്ന സുപ്രീം കോടതി, ഹൈക്കോടതി കൊളീജിയങ്ങളില്‍ സര്‍ക്കാര്‍ പ്രതിനിധികളെ കൂടി ഉള്‍പെടുത്തണമെന്ന് കേന്ദ്ര സര്‍ക്കാര്‍. ഈ ആവശ്യം ഉന്നയിച്ച് കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജ്ജുവാണ് കത്തയച്ചത്. സുപ്രീംകോടതി കൊളീജിയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികളേയും...
കണ്ണൂര്‍ സര്‍വകലാശാല വി.സി. ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനത്തിനെതിരായ ഹര്‍ജി സുപ്രിം കോടതി ഇന്ന് പരിഗണിയ്ക്കും.കേസില്‍ സംസ്ഥാന സര്‍ക്കാരും വൈസ് ചാന്‍സിലര്‍ ഗോപിനാഥ് രവിന്ദ്രനും ഇതുവരെ മറുപടി സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടില്ല. ചാന്‍സലര്‍ ആയ ഗവര്‍ണര്‍ ആണ്...
വന്യജീവി സങ്കേതങ്ങള്‍ക്ക് ഒരു കിലോമീറ്റര്‍ പരിധിയില്‍ ബഫര്‍ സോണായി പ്രഖ്യാപിച്ച വിധിയില്‍ ഇളവ് തേടിക്കൊണ്ടുള്ള ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ബി ആര് ഗവായ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. വന്യജീവി സങ്കേതങ്ങള്‍ക്കും...
ന്യൂഡല്‍ഹി: വനാതിര്‍ത്തിയില്‍ ബഫര്‍സോണ്‍ നിശ്ചയിച്ചതില്‍ ഇളവ് വേണമെന്ന കേരളത്തിന്റെ ആവശ്യം പരിഗണിക്കാമെന്ന് സുപ്രീംകോടതി. ബഫര്‍സോണ്‍ നിര്‍ണയം ചോദ്യം ചെയ്തും വ്യക്തത തേടിയും സമര്‍പ്പിച്ച മുഴുവന്‍ ഹരജികളും ഒരുമിച്ച് പരിഗണിക്കാനാണ് ആലോചിക്കുന്നത്. ഹരജികളില്‍ തിങ്കളാഴ്ച വാദം കേള്‍ക്കുമെന്നും...
ബഫര്‍സോണുമായി ബന്ധപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ബി ആര് ഗവായ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. ബഫര്‍ സോണ്‍ വിഷയത്തില്‍ സുപ്രിം കോടതി വിധിയില്‍ കേന്ദ്രം വ്യക്തത തേടി കേന്ദ്രസര്‍ക്കാര്‍ നല്കിയ അപേക്ഷയാണ്...
ബസുകളിലെ പരസ്യങ്ങള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണെന്നും സുരക്ഷാ മാനദണ്ഡം പാലിക്കുന്നതില്‍ സ്വകാര്യ-പൊതു വാഹനങ്ങള്‍ എന്ന വ്യത്യാസമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്
അമിത പ്രകാശമുള്ള ലൈറ്റുകളും ബസുകളിലെ കണ്ണാടികളില്‍ പതിപ്പിക്കുന്ന പരസ്യങ്ങളും അതീവ ഗൗരവമേറിയ വിഷയമാണെന്നും സുപ്രീം കോടതി അഭിപ്രായപ്പെട്ടു
സിനിമ തിയറ്ററുകള്‍ ഒരു വ്യക്തിയുടെ സ്വകാര്യ സ്വത്താണെന്നും അവിടേക്ക് കൊണ്ടുവരുന്ന ഭക്ഷണത്തിന്റെ കാര്യത്തില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ ഉടമയ്ക്ക് അവകാശമുണ്ടെന്ന് സുപ്രീംകോടതി. പൊതുതാല്പര്യത്തിനും സുരക്ഷയ്ക്കും വീഴച്ചവരാത്ത ഏതു നിബന്ധന വയ്ക്കുന്നതിലും ഉടമയ്ക്ക് അധികാരമുണ്ടെന്നും ചീഫ് ജസ്റ്റിസ് ഡിവൈ...