FOREIGN1 year ago
2023ലെ ഏറ്റവും വലിയ വില്പനയുമായി ലുലു ‘സൂപര്‍ ഫ്രൈഡേ ബൊനാന്‍സ’
70% വരെ കിഴിവോടെ ഇലക്ട്രോണിക്സ്, ഫാഷന്‍, മൊബൈല്‍ ഫോണുകള്‍, വീട്ടുപകരണങ്ങള്‍, പലചരക്ക് സാധനങ്ങള്‍, പുത്തന്‍ ഉല്പന്നങ്ങള്, ലഗേജ് ഐറ്റംസ്, കളിപ്പാട്ടങ്ങള്‍, മിഠായികള്‍ എന്നിവയും മറ്റും വാങ്ങുന്നവര്‍ക്ക് ഏറെ ആകര്‍ഷകമാണിത്.