രാഹുൽ ഗാന്ധിക്കെതിരെയുള്ള നടപടികളുടെ പശ്ചാത്തലത്തിലാണ് ഹർജി.
ആവശ്യക്കാരന്റെ ഹർജി രാജ്യത്തെ പ്രബലമായ ഒരു വിഭാഗത്തെ ലക്ഷ്യം വച്ചുള്ളതാണെന്ന് നിരീക്ഷിച്ചാണ് സുപ്രീം കോടതി തള്ളിയത്.
മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, ഹൈക്കോടതി ചീഫ് ജസ്റ്റിസ് എന്നിവര്‍ ഉള്‍പ്പെടുന്ന തിരഞ്ഞെടുപ്പ് സമിതിയെയാണ് ചാന്‍സലര്‍ നിയമനത്തില്‍ പ്രതിപക്ഷം നിര്‍ദ്ദേശിച്ചത്.
സുപ്രിം കോടതി മുൻ ചിഫ് ജസ്റ്റിസ് എ .എം.അഹമ്മദി അന്തരിച്ചു.90 വയസ്സായിരുന്നു.1994 മുതൽ 1997 വരെയായിരുന്നു അദ്ദേഹം രാജ്യത്തിലെ സുപിംകോടതി ചിഫ് ജസ്റ്റിസ് ആയി സേവനം അനുഷ്ടിച്ചിരുന്നത്. ജനറൽ വൈദ്യയുടെ കൊലപാതകം, അയോദ്ധ്യ ഭൂമി ഏറ്റെടുക്കലുമായി...
ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് പി.എസ് നരസിംഹ, ജസ്റ്റിസ് ജെ.ബി പാര്‍ദിവാല എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.
ഈ മാസം 22നുമുന്പ് വിഷയത്തില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടു
കേന്ദ്ര സര്‍ക്കാര്‍ തുടര്‍പഠനത്തിന് സൗകര്യമൊരുക്കുമെന്ന് നേരത്തേ പറഞ്ഞിരുന്നു
ജസ്റ്റിസ് അജയ് റസ്തോഗി അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്.
എസ്കെ യാദവിന്റെ വിധിക്കെതിരെ വ്യാപക വിമര്‍ശനമാണ് ഉണ്ടായിരുന്നത്.