india2 years ago
നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സൂപ്പര്ടൂര്ണമെന്റ് തിരിച്ചെത്തുന്നു
ഇന്ത്യന്‍ ഫുട്ബോളിലെ ശ്രദ്ധേയകിരീടപ്പോരാട്ടമായ ഇന്റര്‍കോണ്ടിനന്റല്‍ കപ്പ് തിരിച്ചെത്തുന്നു. അടുത്ത വര്‍ഷം ജൂണിലാകും ഈ അന്താരാഷ്ട്ര ടൂര്‍ണമെന്റ് അരങ്ങേറുക.പ്രശസ്ത ജേണലിസ്റ്റ് മാര്‍ക്കസ് മെര്‍ഹുലാവോയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തതിരുന്നു. Intercontinental Cup will happen in June https://t.co/zMbV89DnNQ...