Football3 months ago
ഇന്നത്തെ മത്സരത്തില്‍ കാലിക്കറ്റ് എഫ്.സി തിരുവനന്തപുരം കൊമ്പന്‍സിനെ നേരിടും
ഷഹബാസ് വെളളില മഞ്ചേരി: പയ്യനാട് സ്റ്റേഡിയത്തില്‍ ഹോം മത്സരത്തിനിറങ്ങിയ തൃശൂര്‍ മാജിക് എഫ്.സി മത്സരം കൈവിട്ടു. ഒരു ഗോളിന് മുന്നിട്ട് നിന്നതിന് ശേഷമായിരുന്നു തൃശൂരിന്റെ തോല്‍വി.രണ്ടാം പകുതിയില്‍ ആഞ്ഞടിച്ച കണ്ണൂര്‍ വാരിയേഴ്സ് രണ്ടു ഗോളുകളാണ് നേടിയത്....