Culture6 years ago
രണ്ടുകുപ്പി വെള്ളം വാങ്ങിയ ആള് വെയ്റ്റര്‍ക്ക് ടിപ്പായി നല്‍കിയത് ഏഴുലക്ഷം രൂപ
വാഷിങ്ടണ്‍: രണ്ടുകുപ്പി വെള്ളം മാത്രം വാങ്ങിയ ആള് ഹോട്ടലിലെ വെയ്റ്റര്‍ക്ക് ടിപ്പായി നല്‍കിയത് 10000 ഡോളര്‍ (ഏകദേശം 7,37,950 രൂപ). അമേരിക്കയിലെ നോര്‍ത്ത് കരോലീനയിലാണ് സംഭവം. ഗ്രീന്‍വില്ലെയിലെ സപ് ഡോഗ്സ് എന്ന ഭക്ഷണശാലയിലെ ജീവനക്കാരിയായ അലിയാന...