സൂര്യന്റെ പര്യവേഷണം ലക്ഷ്യമിട്ടുള്ള ദൗത്യം ആദിത്യ എല്‍-1 സെപ്തംബര്‍ രണ്ടിന് വിക്ഷേപിക്കും.
അമേരിക്കയുടെ നാസയുടെ ജെയിംസ് വെബ് ടെലിസ്കോപ്പാണ ്വീഡിയോ പകര്‍ത്തിയത്. ഇത് സൂര്യന്‍രെ ഉപരിതലത്തില്‍നിന്നാണെന്നും പ്രശ്നമുള്ളതല്ലെന്നും മുമ്പും സമാനമായി സംഭവിച്ചിട്ടുണ്ടെന്നുമാണ ്നാസ പറയുന്നത്.
കല്‍പ്പറ്റ: പ്രളയം മാറി ദിവസങ്ങള്‍ക്കുള്ളില്‍ വേനല്‍ കടുത്തതോടെ സൂര്യതാപത്തിനുള്ള സാധ്യതയും വര്‍ധിക്കുകയാണ്. സൂര്യാഘാതത്തേക്കാളും കാഠിന്യം കുറഞ്ഞതാണ് സൂര്യാതപമെങ്കിലും പ്രത്യേകം ശ്രദ്ധവേണമെന്ന് വയനാട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.രേണുക അറിയിച്ചു. ധാരാളം വെള്ളം കുടിക്കണമെന്നും കൂടുതലുള്ള സമയത്ത്...
തെളിഞ്ഞ കാലാവസ്ഥ, പുഞ്ചിരി തൂകി മാനത്ത് നിന്ന സൂര്യനെ പെട്ടെന്നു കാണാതായാല്‍ എന്താകും അവസ്ഥ. അമ്പരപ്പുണ്ടാക്കുമെന്നതില്‍ സംശയമില്ല. ഉത്തരധ്രുവത്തോട് ചേര്‍ന്നു കിടക്കുന്ന സൈബീരിയയിലെ ജനങ്ങള്‍ക്കും ഇതേ അമ്പരപ്പു തന്നെയാണുണ്ടായത്. പട്ടാപ്പകല്‍ പെട്ടെന്ന് സൂര്യനെ കാണാതായപ്പോള്‍ ഏവരും...