ഇത് ആദ്യമായിട്ടാണ് അസമിലെ തേസ്പൂര് വ്യോമത്താവളത്തില്‍ നിന്ന് ഒരു ഇന്ത്യൻ രാഷ്ട്രപതി യുദ്ധവിമാനത്തില്‍ പറക്കുന്നത്
ന്യൂയോര്‍ക്ക്: റോഹിന്‍ഗ്യ മുസ്്ലിംകളെ വേട്ടയാടുന്നതിന്റെ പേരില്‍ അന്താരാഷ്ട്രതലത്തില്‍ കനത്ത വിമര്‍ശനം നേരിട്ടുകൊണ്ടിരിക്കുന്ന മ്യാന്മര് നേതാവ് ആങ് സാന്‍ സൂകി ഈമാസം 20ന് നടക്കുന്ന യു.എന്‍ ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കില്ല. സമാധാന നൊബേല്‍ പുരസ്കാര ജേതാവായ...
നേപിഡോ: രോഹിന്ഗ്യന് അഭയാര്‍ത്ഥി പ്രശ്നം അതീവ സങ്കീര്‍ണ തലത്തിലെത്തി നില്‍ക്കെ, ഉഭയകക്ഷി ചര്‍ച്ചകള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി മ്യാന്മറിലെത്തി. ഇന്നലെ വൈകിട്ട് തലസ്ഥാനമായ നേപിഡോവിലെത്തിയ പ്രധാനമന്ത്രിയെ നേപ്പാള്‍ പ്രസിഡണ്ട് തിന് ക്യാവ് സ്വീകരിച്ചു. നൊബേല്‍ സമ്മാന ജേതാവും...
ഗുവാഹത്തി: കാണാതായ വ്യോമസേനയുടെ വിമാനം സുഖോയ് തകര്‍ന്നുവീണ് പൈലറ്റുമാര്‍ മരിച്ചതായി സ്ഥിരീകരണം. മലയാളിയായ അച്ചുദേവ്(25), ദിവേശ് പങ്കജ് എന്നിവരാണ് മരിച്ചത്. അരുണാചല്‍പ്രദേശിലെ വനാതിര്‍ത്ഥിയില്‍ നിന്നാണ് ഇവരെ കണ്ടെത്തിയതെന്നാണ് വ്യോമസേനയുടെ റിപ്പോര്‍ട്ട്. ഇന്നലെ ഉച്ചയോടെ ഇരുവരും മരിച്ചുവെന്ന...
ഗുവാഹത്തി: കാണാതായ വ്യോമസേനാ വിമാനമായ സുഖോയ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ മലയാളി പൈലറ്റിനെക്കുറിച്ച് സൂചന ലഭിച്ചിട്ടില്ല. അരുണാചലിലെ ചൈനീസ് അതിര്‍ത്തിയിലാണ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. രണ്ടു പൈലറ്റുമാരാണ് വിമാനത്തിലുണ്ടായത്. കരസേനയും വ്യോമസേനയും അസം,...