ഇരിങ്ങാലക്കുട-ചാലക്കുടി ദേശീയപാതയില്‍ മെറീന ആശുപത്രിക്ക് സമീപത്തെ പെട്രോള്‍ പമ്പില്‍ വെച്ചായിരുന്നു ഷാനവാസ് സ്വയം തീകൊളുത്തിയത്.
കോട്ടയം: ഓട്ടം പോകാനെന്നു പറഞ്ഞ് ഓട്ടോ ഡ്രൈവറെ വീട്ടിലേക്ക് വിളിച്ചു വരുത്തിയ ഗൃഹനാഥൻ ഓട്ടോ ഡ്രൈവറെ കുത്തിയ ശേഷം കിടപ്പു മുറിയിൽ തൂങ്ങി മരിച്ചു. അറുനൂറ്റിമംഗലം മുള്ളം മടയ്ക്കൽ വീട്ടിൽ ഷിബു ലൂക്കോസ് ( 50)...
ണമ്പൂരിൽ ഇന്നലെ വൈകിട്ടോടെയായിരുന്നു സംഭവം.
മാര്‍ഗംകളി ഇനത്തിന്റെ വിധികര്‍ത്താവായിരുന്ന കണ്ണൂര്‍ താഴെ ചൊവ്വ സൗത്ത് റെയില്‍വേ സ്റ്റേഷന് സമീപം 'സദാനന്ദാലയ'ത്തില്‍ പി.എന്‍.ഷാജി ( ഷാജി പൂത്തട്ട-51) യാണ് ബുധനാഴ്ച വൈകീട്ടോടെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
വികലാംഗയായ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം
ദമ്പതികളെ തൂങ്ങിമരിച്ച നിലയിലും മകനെ തറയിൽ മരിച്ചു കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്
പൂജയ്ക്ക് പോകാനായി അതിരാവിലെ വിളിച്ചുണർത്തണമെന്ന് മകനോട് പറഞ്ഞതനുസരിച്ച് വിളിച്ചപ്പോൾ ഫോൺ എടുത്തില്ല
ഇന്ന് രാവിലെയാണ് ബാലുശ്ശേരി ഇയ്യാടുള്ള വീട്ടിലെ അടുക്കളയില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്
തനിക്ക് വിവാഹം കഴിക്കണമെന്നും അതിന് വേണ്ടി ആലോചനകള്‍ ക്ഷണിക്കണമെന്നും മദന്‍ നേരത്തെ വീട്ടില്‍ പറഞ്ഞിരുന്നു
പിടി അധ്യാപകന്റെ ശിക്ഷാനടപടിയിൽ മനംനൊന്ത് ജീവനൊടുക്കിയെന്നാണ് ആരോപണം