കോട്ടയം: തങ്ങളുടെ മരണത്തിന് ഉത്തരവാദി സി.പി.എമ്മിന്റെ നഗരസഭാ കൗണ്‍സിലറാണെന്ന് ചങ്ങനാശേരിയില്‍ മരിച്ച ദമ്പതികളുടെ ആത്മഹത്യാക്കുറിപ്പ്. ചങ്ങനാശേരി പുഴവാത് ഇല്ലംപള്ളി വീട്ടില്‍ സുനില്‍, രേഷ്മ എന്നിവരെയാണ് ബുധനാഴ്ച സയനൈഡ് കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്വര്‍ണം നഷ്ടപ്പെട്ട...
കോട്ടയം: മോഷണക്കുറ്റാമാരോപിച്ച് പൊലീസ് ചോദ്യംചെയ്ത ദമ്പതികള്‍ ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിഷേധിച്ച് ചങ്ങനാശേരി താലൂക്കില്‍ നാളെ യു.ഡി.എഫ് ഹര്‍ത്താല്‍ ആചരിക്കും. അതേസമയം ജീവനൊടുക്കിയ ദമ്പതികളെ ചോദ്യം ചെയ്ത ചങ്ങനാശേരി എസ്.ഐ സമീര്‍ഖാനെ സ്ഥലം മാറ്റി. സി.പി.എം നഗരസഭാംഗം...
കോട്ടയം: മോഷണക്കുറ്റമാരോപിച്ച് പൊലീസ് ചോദ്യം ചെയ്ത ദമ്പതികളെ ചങ്ങനാശ്ശേരിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി.വാകത്താനം സ്വദേശിയായ സുനിലും ഭാര്യ രേഷ്മയുമാണ് ആത്മഹത്യ ചെയ്തത്. നേരത്തെസുനില് ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍ നിന്ന് സ്വര്‍ണ്ണം മോഷണം പോയിരുന്നു. തുടര്‍ന്ന്...
തിരൂരങ്ങാടി: സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് ഭവനപദ്ധതിയില്‍ ഉള്‍പ്പെടുത്താത്തതിനെ തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്തു. കോഴിച്ചെന കണ്ടംച്ചിറ മൈതാനത്തെ തെരുവില്‍ താമസിക്കുന്ന മനോഹരന്റെ മകന് മുരളി(30)യാണ് ആത്മഹത്യ ചെയ്തത്. കോഴിച്ചെന കണ്ടംച്ചിറയിലെ മരത്തില്‍ ഇന്നലെ വൈകുന്നേരത്തോടെ തൂങ്ങിമരിക്കുകയായിരുന്നു....
ന്യൂഡല്‍ഹി : സിവില്‍ സര്‍വീസ് പരീക്ഷയെഴുതാന്‍ സാധിക്കാത്തതില്‍ മനംനൊന്തു വിദ്യാര്‍ഥി ജീവനൊടുക്കി. മലയാളിയായ വരുണ്‍ സുഭാഷ് ചന്ദ്രനെ(26)യാണ് ഡല്‍ഹി ന്യൂരാജീന്ദര് നഗറിലെ താമസസ്ഥലത്തു ഞായറാഴ്ച രാത്രി മരിച്ചനിലയില്‍ കണ്ടെത്തിയത്. ഉത്തര കന്നഡയിലെ കുംടയില്‍ സ്ഥിര താമസമാക്കിയ...
ആത്മഹത്യ ശ്രമം ക്രിമിനല്‍ കുറ്റമാക്കുന്ന ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ വ്യവസ്ഥ ഇല്ലാതാക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം വിജ്ഞാപനമിറക്കി. മാനസിക പ്രശ്നമുള്ള കുട്ടികള്‍ക്ക് ചികിത്സയുടെ ഭാഗമായി വൈദ്യുതാഘാതമേല്പിക്കുന്നതും വിലക്കി. കഴിഞ്ഞ വര്‍ഷം പാര്‍ലമെന്റ് പാസാക്കിയ ‘മാനസികാരോഗ്യ നിയമം...
പാലക്കാട്: അന്തര്‍ ദേശീയ പവര്‍ ലിഫ്റ്റിങ് സ്വര്‍ണ്ണ മെഡല്‍ ജേതാവായ ബിരുദ വിദ്യാര്‍ത്ഥിനിയെ വീട്ടിനകത്ത് ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് മേഴ്സി കോളജ് അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയും പുതുപ്പരിയാരം തെക്കെ പറമ്പ്...
പാലക്കാട്: പൊലീസ് ഭീഷണിയെ തുടര്‍ന്ന് ദളിത് യുവാവ് ജീവനൊടുക്കിയതായി പരാതി. ചിറ്റൂര്‍ പള്ളത്തേരി സ്വദേശി സന്തോഷാണ് ആത്മഹത്യ ചെയ്തത്. കെ.എസ്.ആര്.ടി.സി ബസിന് നേരെ കല്ലെറിഞ്ഞ കേസില്‍ സന്തോഷിനെ പ്രതിചേര്‍ത്തിരുന്നു. നഷ്ടപരിഹാരം നല്കിയാല് മതിയെന്ന ധാരണയില്‍ വിഷയം...
കോട്ടയം: ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി തൂങ്ങി മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് എസ്.എഫ്.ഐ സ്കൂള്‍ അടിച്ചു തകര്‍ത്തു. പള്ളിക്കത്തോട് ക്രോസ് റോഡ് പബഌക് സ്കൂള്‍ വിദ്യാര്‍ഥിയായ ബിന്റോ ഈപ്പനെയാണ് ഇന്നലെ വീട്ടിലെ കോണിപ്പടിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്....
കൊല്‍ക്കത്ത: നഗ്നചിത്രം ഇന്റര്‍നെറ്റില്‍ പ്രദര്‍ശിപ്പിച്ചതിനെത്തുടര്‍ന്നുള്ള മാനഹാനിയില്‍ വീട്ടമ്മ ജീവനൊടുക്കി. പശ്ചിമബംഗാളിലെ മിഡ്നാപൂര്‍ ജില്ലയിലാണ് സംഭവം. സംഭവത്തില്‍ ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ മാര്‍ച്ച് 17-നാണ് വീട്ടമ്മയെ തൂങ്ങിമരിച്ച നിലയില്‍...