ഇടുക്കി തോപ്രാംകുടിയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനി ആത്മഹത്യക്ക് ശ്രമിച്ചു. സ്കൂള്‍ കെട്ടിടത്തിന് നിന്ന് താഴേക്ക് ചാടിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കുട്ടിയെ തൊടുപുഴയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തോപ്രാംകുടി ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്കൂളിലെ വിദ്യാര്‍ത്ഥിനിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്....
മുംബൈ: ഡോക്ടര്‍ പായല്‍ തദ്വിയുടെ ആത്മഹത്യയില്‍ കൂടുതല്‍ പ്രതികള്‍ അറസ്റ്റില്‍. ഒളിവിലായിരുന്ന ഡോ. അങ്കിത ഖണ്ഡേല്‍വാലിനെ ഇന്നലെ രാത്രിയാണ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ ആരോപണ വിധേയരായ മൂന്ന് ഡോക്ടര്‍മാരും അറസ്റ്റിലായി. ജാതി അധിക്ഷേപത്തെ തുടര്‍ന്നാണ്...
തിരുവനന്തപുരം: ജപ്തി ഭീഷണിയെത്തുടര്‍ന്ന് അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ ബാങ്ക് അധികൃതര്‍ക്കെതിരെയുള്ള പ്രതിഷേധം തുടരുകയാണ്. ബാങ്കിന്റെ റീജ്യണല്‍ ഓഫീസ് നാട്ടുകാര്‍ തല്ലിത്തകര്‍ത്തു. കെ.എസ്.യു- യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. നെയ്യാറ്റിന്‍കരയിലെ കാനറ ബാങ്ക്...
തിരുവനന്തപുരം: ജപ്തി നോട്ടീസ് ലഭിച്ചതിനെ തുടര്‍ന്ന് അമ്മയും മകളും തീകൊളുത്തി. നെയ്യാറ്റിന് കരയിലാണ് സംഭവം. തീകൊളുത്തിയതിനെ തുടര്‍ന്ന് മകള്‍ വൈഷ്ണവി(19)മരിച്ചു. അമ്മ ലേഖ(40)യെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ജപ്തിയിലുള്ള മനോവിഷമമാണ്...
പ്ലസ് ടു പരീക്ഷയില്‍ തോറ്റ വിഷമത്തില്‍ തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച പെണ്‍കുട്ടി മരിച്ചു. മലപ്പുറം പള്ളിക്കല്‍ ബസാര്‍ സ്വദേശിനിയായ ശ്രീതുവാണ് മരിച്ചത്. പരീക്ഷാഫലം വന്നതിന് പിന്നാലെ തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച കുട്ടിയെ കോഴിക്കോട്...
പ്ലസ്ടു പരീക്ഷയില്‍ തോറ്റതില്‍ മനംനൊന്ത് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. എറണാകുളം പറവൂര്‍ സ്വദേശിനി എം ബി അതുല്യയാണ് ജീവനൊടുക്കിയത്. കുറ്റിച്ചിറ പാലത്തിന് മുകളില്‍ നിന്നും പുഴയിലേക്ക് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു.പറവൂര്‍ സ്വദേശിയായ എം എസ് ബാബുരാജിന്റെയും...
കൊല്ലം: പോളയത്തോട്ടില്‍ കോളേജ് ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കടക്കല്‍ ചിതറ സ്വദേശിനി ശ്രീലക്ഷ്മിയെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പോളയത്തോട്ടില്‍ പ്രവര്‍ത്തിക്കുന്ന എസ്.എന്‍.ഡി സദനം എയര്‍ഹോസ്റ്റസ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഹോസ്റ്റലിലാണ് പെണ്‍കുട്ടിയെ മരിച്ച നിലയില്‍...
ചെന്നൈ: പ്രമുഖ തമിഴ് നടി റിയാ മിഖയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ അന്വേഷണം കാമുകനിലേക്ക് നീളുകയാണ്. സഹോദരന്റെ ഫഌറ്റിലാണ് റിയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. റിയയുടെ മരണത്തെ തുടര്‍ന്ന് കാമുകന് ദിനേശിനെ പൊലീസ്...
കൊല്ലം: പരീക്ഷയില്‍ കോപ്പയടി പിടിച്ചതിന് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. കൊല്ലം ഫാത്തിമ കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനി രാഖി കൃഷ്ണയാണ് ട്രെയിനു മുന്നില്‍ ചാടി മരിച്ചത്.
കൊല്ലം: മന്ത്രി മാത്യു ടി തോമസിന്റെ ഗണ്‍മാനെ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം എ.ആര് ക്യാമ്പിലെ പൊലീസുകാരനായ സുജിത്ത് (27) ആണ് മരിച്ചത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് സ്വയം നിറയൊഴിച്ചുവെന്നാണ്...