വെള്ളിമണ്‍ തോട്ടുംകര സ്വദേശി യശോധരന് പിള്ളയുടെ മകളാണ് രാഖി. കഴിഞ്ഞ ദിവസം രാഖി കുഞ്ഞിനേയും കൊണ്ട് കായലില്‍ ചാടി ആത്മഹത്യ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് രാഖിയുടെ ഭര്‍ത്താവ് സിജുവിനെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
10 നും 18 വയസിനുമിടയിലുള്ളവരുടെ കണക്കാണിത്
ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്തപ്പോള്‍ വന്ന പിഴവാകാം കാരണമെന്നാണ് വിലയിരുത്തല്‍.
ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തിയാണ് അറസ്റ്റ്. കാഞ്ഞങ്ങാട് കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ മാസം പതിനാറിനാണ് റംസീനയെ ഭര്‍തൃവീട്ടിലെ കിടപ്പു മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സ്ത്രീധനത്തിന് വേണ്ടിയുള്ള പീഡനത്തില്‍ മനംനൊന്താണ് റംസീന ജീവനൊടുക്കിയതെന്നാണ് വീട്ടുകാര്‍...
അമിത ജോലിഭാരവും എസ്എച്ഒയുടെ മാനസീക പീഡനവും ആണ് ആത്യമഹത്യ ശ്രമത്തിനു പിന്നിലെന്നാണ് ആരോപണം. നാലു മാസം മുമ്പാണ് രാധാകൃഷ്ണന് വിളപ്പില്‍ശാല പോലീസ് സ്റ്റേഷനില്‍ എത്തിയത്. രാധാകൃഷ്ണനെ ഇന്‍സ്പെക്ടര്‍ സജിമോന്‍ മാനസികമായി പീഡിപ്പിച്ചിരുന്നെന്ന് സഹോദരന് പറഞ്ഞിരുന്നു.
ഓഫീസ് മുറിക്കുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. സാമ്പത്തിക പ്രശ്നങ്ങളാണ് ആത്മഹത്യയ്ക്ക് പിന്നിലെന്ന് പൊലീസ് പറഞ്ഞു. വ്യക്തിപരമായ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള കുറിപ്പ് മൃതദേഹത്തിനടുത്തുനിന്ന് കണ്ടെടുത്തു. സംഭവത്തില്‍ അന്വേഷണം തുടങ്ങിയതായും പൊലീസ് അറിയിച്ചു. നേരത്തെ കണിച്ചുകുളങ്ങരയില്‍ എസ്എന്‍ഡിപി നേതാവ് ഓഫീസ്...
കയര്‍ മുറിച്ചു താഴെയിറക്കുമ്പോള്‍ കുട്ടിക്ക് ജീവനുണ്ടായിരുന്നതായി വീട്ടുകാര്‍ പൊലീസിന് മൊഴി നല്കി. അമ്മയും സഹോദരനും ചേര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴേക്കും മരണം സംഭവിച്ചു.
കടബാധ്യതയെ തുടര്‍ന്ന് നിരാശയിലായിരുന്നു കുടുംബമെന്ന് അയല്‍വാസികള്‍ മൊഴി നല്കി.
ഇന്നലെ യുവതിയുടെ മൃതദേഹം സംസ്കരിച്ചതിനു പിന്നാലെയാണു സംഭവത്തിന്റെ വിവരങ്ങള്‍ പുറത്തുവന്നത്
സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ രാജന്, ജോയ് എന്നിവര്‍ക്കെതിരെയാണ് ആരോപണം. നിരന്തര ചൂഷണത്തില്‍ മനംനൊന്താണ് ആത്മഹത്യയെന്ന് കുറിപ്പില്‍ പറയുന്നു. യുവതി ആത്മഹത്യ ചെയ്ത സ്ഥലത്ത് നാട്ടുകാര്‍ പ്രതിഷേധിച്ചു. സംഭവ സ്ഥലത്ത് എത്തിയ പാറശാല പൊലീസിനെ നാട്ടുകാര്‍...