പാറപ്പുറത്തുകുടി വീട്ടില്‍ ബിജു, ഇദ്ദേഹത്തിന്റെ ഭാര്യ അമ്പിളി, മക്കളായ ആദിത്യന്, അര്ജുന് എന്നിവരാണ് മരിച്ചത്
നെയ്യാറ്റിന്‍കര പോങ്ങില്‍ മൂന്ന് സെന്റ് ഭൂമിയില്‍ ഷെഡ് കെട്ടി താമസിക്കുകയായിരുന്നു രാജനും ഭാര്യയും രണ്ട് ആണ് മക്കളുമടങ്ങുന്ന കുടുംബം.
വയനാട് ജില്ലയിലെ സിപിഎം യുവനേതാവു കൂടിയായിരുന്നു. സിപിഎം ബത്തേരി ഏരിയാ കമ്മിറ്റി അംഗം മന്തണ്ടിക്കുന്ന് ആലക്കാട്ടുമാലായില്‍ എകെ ജിതൂഷ് (40) ആണ് മരിച്ചത്
നാളെ വിവാഹം നടക്കാനിരിക്കേ വിദേശത്ത് നിന്നെത്തിയ പ്രവാസി യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
കുളിക്കാന്‍ റൂമില്‍ കയറിയ ചിത്രയെ വളരെ വൈകിയും കാണത്തതിനെ തുടര്‍ന്ന് ഹേമന്ത് ഹോട്ടല്‍ അധികൃതരെ വിളിക്കുകയായിരുന്നു. പിന്നീട് മുറി തുറന്നപ്പോഴാണ് മരിച്ച നിലയില്‍ ചിത്രയെ കണ്ടെത്തിയത്
സാറാ ദേവിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സംഭവത്തെ തുടര്‍ന്ന് പൊലീസ് കേസെടുത്ത് അന്വേണമാരംഭിച്ചു.
മക്കട കോട്ടൂപാടം തെയ്യമ്പാടി കണ്ടി മീത്തല്‍ രാജേഷ് നിവാസില്‍ പരേതനായ ഗിരീഷിന്റെ മകന് രാജേഷ് (33) ആണ് ആത്മഹത്യ ചെയ്തത്
ശനിയാഴ്ച രാവിലെ ആറു മണിയോടെയാണ് രാജേഷ് കിഴക്കുമുറിയിലെ വീട്ടിലെത്തിയത്. വീട്ടുകാര്‍ വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് സമീപത്തെ പ്ലാവില്‍ കയറി യുവാവ് ആത്മഹത്യ ഭീഷണി മുഴക്കി.
സംഭവത്തില്‍ പ്രതികരിച്ച് യെദ്യൂരപ്പെ രംഗത്തെത്തി. ആശങ്കപ്പെടാന്‍ ഒന്നുമില്ലെന്ന് അദ്ദേഹം അറിയിച്ചു. ഉറക്ക ഗുളിക കഴിച്ചതിന്റെ ആലസ്യം സന്തോഷിനുണ്ടെന്നും ആത്മഹത്യക്കു ശ്രമിച്ചതിന്റെ കാരണം സന്തോഷ് തന്നെ വ്യക്തമാക്കുമെന്നും യെദ്യൂരപ്പ അറിയിച്ചു
മലപ്പുറം മൂത്തേടത്താണ് സംഭവം.